ETV Bharat / bharat

video: 'ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയത് കൂറ്റൻ തിമിംഗലം': 'എയർബസ് ബെലുഗയുടെ' ദൃശ്യങ്ങൾ... - എയർബസ് തിമിംഗലം

ആദ്യമായാണ് ചെന്നൈ വിമാനത്താവളത്തില്‍ ' എയർബസ് ബെലുഗ ' ഇറങ്ങുന്നത്. അഹമ്മദാബാദില്‍ നിന്ന് എത്തിയ വിമാനം ഇന്ധനം നിറച്ച ശേഷം തായ്‌ലന്‍റിലേക്ക് തിരിച്ചു പറന്നു.

Airbus Beluga largest cargo plane in the shape of a whale arrived at the Chennai airport
എയർബസ് ബെലുഗ ആദ്യമായി ചെന്നൈയില്‍
author img

By

Published : Jul 13, 2022, 7:52 AM IST

Updated : Jul 14, 2022, 4:37 PM IST

ചെന്നൈ: കഴിഞ്ഞ തിങ്കളാഴ്‌ച (11.07.22) ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനം കണ്ട് സുരക്ഷ ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കണ്ണ് തള്ളി. കൂറ്റൻ തിമിംഗലത്തിന്‍റെ മുഖത്തിന് സമാനമായ രൂപവുമായി ഇറങ്ങിയ ചരക്ക് വിമാനമാണ് വിമാനത്താവളത്തിന് കൗതുകമായത്. ലോകത്തിലെ വലിയ ചരക്ക് വിമാനങ്ങളിലൊന്നായ ' എയർബസ് ബെലുഗ ' ആണ് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

video: 'ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയത് കൂറ്റൻ തിമിംഗലം': 'എയർബസ് ബെലുഗയുടെ' ദൃശ്യങ്ങൾ...

ആദ്യമായാണ് ചെന്നൈ വിമാനത്താവളത്തില്‍ ' എയർബസ് ബെലുഗ ' ഇറങ്ങുന്നത്. അഹമ്മദാബാദില്‍ നിന്ന് എത്തിയ വിമാനം ഇന്ധനം നിറച്ച ശേഷം തായ്‌ലന്‍റിലേക്ക് തിരിച്ചു പറന്നു.

Airbus Beluga largest cargo plane in the shape of a whale arrived at the Chennai airport
എയർബസ് ബെലുഗ ആദ്യമായി ചെന്നൈയില്‍

' എയർബസ് ബെലുഗ ': ചരക്ക് വിമാനങ്ങളിലെ സൂപ്പർ താരമാണ് ' എയർബസ് ബെലുഗ '. മുൻ ഭാഗം തിമിംഗലങ്ങളുടെ മുഖത്തോട് സാദൃശ്യമുണ്ടാകും. ഒരുസമയം 47,000 കിലോ ഭാരം വരെ വഹിക്കാനാകും എന്നതാണ് ഈ കാർഗോ വിമാനത്തിന്‍റെ പ്രത്യേകത.

വലിയ ചരക്കുകൾ സൗകര്യപൂർവം കൊണ്ടുപോകാൻ വേണ്ടിയാണ് തിമംഗലത്തിന്‍റെ രൂപത്തില്‍ "Beluga" (A300-608ST) നിർമിച്ചിട്ടുള്ളത്. 1995ലാണ് ഇത്തരം എയർബസ് ബെലുഗ വിമാനങ്ങൾ ലോകത്തിന് മുന്നിലെത്തുന്നത്.

Last Updated : Jul 14, 2022, 4:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.