ETV Bharat / business

കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുമായി ബന്ധമില്ലെന്ന് ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷന്‍

തങ്ങളുടെ ചിഹ്നവും പതാകയും ഉപയോഗിച്ച് മാധ്യമങ്ങളിലടക്കം കോ-ഓർഡിനേഷൻ കമ്മറ്റി വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷന്‍
author img

By

Published : Feb 19, 2019, 8:33 PM IST

ഗോൾഡ് ആൻഡ് സിൽവർ കോ-ഓർഡിനേഷൻ കമ്മിറ്റിക്ക്ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷനുമായിയാതൊരു ബന്ധവുമില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികൾ.

അസോസിയേഷന്‍റെ ചിഹ്നവുംപതാകയും ഉപയോഗിച്ച് മാധ്യമങ്ങളിലടക്കം കോ-ഓർഡിനേഷൻ കമ്മിറ്റി വ്യാജ പ്രചാരണങ്ങൾ നടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയിൽ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്ന് അനുകൂല വിധി കരസ്ഥമാക്കാന്‍ സാധിച്ചുവെന്നുംസംഘടനാ പ്രസിഡണ്ട് ജസ്റ്റിൻ പാലത്ര പത്രസമ്മേളനത്തില്‍ പറഞ്ഞു.

Intro: ഗോൾഡ് ആൻഡ് സിൽവർ കോ-ഓർഡിനേഷൻ കമ്മിറ്റി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികൾ

Body:തങ്ങളുടെ ചിന്നുവും പതാകയും ഉപയോഗിച്ച് മാധ്യമങ്ങളിലടക്കം ഗോൾഡ് മറിച്ച് കോ-ഓർഡിനേഷൻ കമ്മിറ്റി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ അനുകൂല കോടതി ഉത്തരവ് കരസ്ഥമാക്കിയത് സംഘടന പ്രസിഡണ്ട് ജസ്റ്റിൻ പാലത്ര ജനറൽ സെക്രട്ടറി എന്നിവർ അറിയിച്ചു

Conclusion:etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.