ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് സ്വര്‍ണ വില ഗ്രാമിന് 496 രൂപ കൂടി 10 ഗ്രാമിന് 50,297 രൂപയായി. മുൻ വ്യാപാരത്തിൽ സ്വര്‍ണം 10 ഗ്രാമിന് 49,801 രൂപയായിരുന്നു. വെള്ളി കിലോയ്ക്ക് 2,249 രൂപ കൂടി 69,477 രൂപയായി. കഴിഞ്ഞ വ്യാപാരത്തിൽ കിലോയ്ക്ക് 67,228 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,898 ഡോളറായും വെള്ളി ഔൺസിന് 26.63 ഡോളറായും ഉയര്‍ന്നു.
ഡല്‍ഹിയില്‍ സ്വര്‍ണ വില കൂടി
വെള്ളി കിലോയ്ക്ക് 2,249 രൂപ കൂടി 69,477 രൂപയായി.
ഡല്‍ഹിയില്‍ സ്വര്‍ണ വില 496 കൂടി