അഹമ്മദാബാദ്: അമൂൽ ഐസ്ക്രീം വിൽപ്പനയിൽ 40 ശതമാനത്തിന്‍റെ വർധനവ് ഉണ്ടായതായി മാനേജിങ് ഡയറക്ടർ ആർ.എസ് സോധി. “ഈ വർഷം വേനൽക്കാലത്തിന്‍റെ ആദ്യഘട്ടത്തില്‍ ഞങ്ങളുടെ വിൽപ്പന 40 ശതമാനം വർധിച്ചു. ഫെബ്രുവരിയിൽ ഇത് ഒരു ശതമാനവും മാർച്ചിൽ 300 ശതമാനവും ആയിരുന്നു. 2021-22 സാമ്പത്തിക വർഷത്തിലെ വിൽപ്പന കൊവിഡിന് മുമ്പുള്ളതിനേക്കാൾ 20 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമൂൽ ഐസ്ക്രീം വിൽപ്പനയിൽ 40 ശതമാനത്തിന്‍റെ വർധനവ്; - മാനേജിങ് ഡയറക്ടർ ആർ.എസ് സോധി
2021-22 സാമ്പത്തിക വർഷത്തിലെ വിൽപ്പന കൊവിഡിന് മുമ്പുള്ളതിനേക്കാൾ 20 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിങ് ഡയറക്ടർ ആർഎസ് സോധി പറഞ്ഞു.
അമൂൽ ഐസ്ക്രീം വിൽപ്പനയിൽ നാൽപത്ത് ശതമാനത്തിന്‍റെ വർധനവ് ഉണ്ടായതായി മാനേജിങ് ഡയറക്ടർ ആർ.എസ് സോധി