ETV Bharat / business

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സ്‌തംഭനാവസ്ഥയിലേക്ക് നീങ്ങുന്നു: കോൺഗ്രസ് വക്താവ് - സുപ്രിയ ശ്രീനേറ്റ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാമ്പത്തിക നിശ്ചലാവസ്ഥക്ക്(സ്‌റ്റാഗ്‌ഫ്ലേഷൻ) അടുത്തെത്തിയെന്നും എന്നാൽ ബിജെപി സർക്കാർ അതിനെ നിഷേധിക്കുകയാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്.

Indian economy headed to stagflation: Congress
കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്
author img

By

Published : Jan 28, 2020, 12:36 PM IST

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാമ്പത്തിക നിശ്ചലാവസ്ഥക്ക് (സ്‌റ്റാഗ്‌ഫ്ലേഷൻ) അടുത്തെത്തിയെന്നും എന്നാൽ ബിജെപി സർക്കാർ അതിനെ നിഷേധിക്കുകയാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായ സമയത്താണ് 2020-21ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.

സാമ്പത്തിക സ്‌തംഭനാവസ്ഥയുടെ അനന്തരഫലങ്ങൾ അപകടകരമാണ്. ഇത് പണപ്പെരുപ്പവും, മാന്ദ്യവും വർധിപ്പിക്കും, നിക്ഷേപം കുറക്കുകയും, തൊഴിലില്ലായ്‌മ രൂക്ഷമാക്കുമെന്നും ശ്രീനേറ്റ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് പ്രധാന സാമ്പത്തിക മേഖലകളിലായി 3.4 കോടിയോളം തൊഴിലവസരങ്ങൾ ഇല്ലാതായെന്നും, ആറ് വർഷമായി ബജറ്റിന്‍റെ ഗുണനിലവാരം ഇല്ലാതാക്കിയെന്നതാണ് ഈ സർക്കാർ ചെയ്‌ത സ്ഥിരതയാർന്ന കാര്യമെന്നും സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു .

Intro:New Delhi: Ahead of the Budget session, Congress party attacked BJP government for it's economic policies, saying "the only thing consistent about this government is the deteriorating quality of budgets over 6 years."

Body:As the GDP growth is under 6 percent and inflation is close to 7 percent, Congress to hold a series of special press conferences, highlighting the red flags and to put the spotlight on India's economic situation and what should be the key focus areas for the Union Budget.

While addressing the press conference, Congress spokesperson Supriya Shrinate said, "Union Budget 2020-21 is being presented at a time when we are already deep into a slow down. Even do the government may be in general mode Indian economy is at the verge of slipping stagnation into stagflation."

Taking a dig at the Center, Shrinate said, "The only thing consistent about this government is the deteriorating quality of budget over 6 years. We sincerity hope this year budget proposals that have been thought room and not have weight once which will be rolled back one after the other like last year. Budget used to outline vision over the medium to long term and not adopt the masked tape approach the government has consistently resorted to."

The Congress party highlighted 6 concerns of economy of our country, including Stagflation, Fiscal situation, Consumption, Income tax exemption limit, Investment, Export and Agriculture.

Conclusion:She also questioned Prime Minister Narendra Modi meeting with top industrialists, which was held recently. "Curiously enough, the Prime mister top Industrialist 10 days before budget. What was the purpose of this meeting? Was this just an eyewash because at this late stage, could their suggestions have been included in the budget given that most of the exercise was over by then? Ironically, Finance Minister Nirmala Sitharaman who will be presenting the budget, was conspicuously absent from all these meetings."
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.