ETV Bharat / business

ചൈനയിൽ നിർമ്മിച്ച കാറുമായി ടെസ്‌ല

author img

By

Published : Dec 30, 2019, 4:11 PM IST

ചൈനയിലെ സാന്നിധ്യം വർദ്ധിപ്പിക്കാനും വ്യാപാര യുദ്ധത്തിന്‍റെ പ്രതികൂല ആഘാതം ലഘൂകരിക്കാനുമുള്ള ഈലോണ്‍ മസ്‌കിന്‍റെ പദ്ധതിയുടെ ഭാഗമായാണ് ചൈനയിലെ നിര്‍മാണ പ്ലാന്‍റ്

Tesla delivers its first 'Made in China' cars
ചൈനയിൽ നിർമ്മിച്ച കാറുമായി ടെസ്‌ല

ഷാങ്ഹായ്: യുഎസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ചൈനയിൽ ആദ്യമായി നിർമ്മിച്ച കാറുകൾ പുറത്തിറക്കി. കമ്പനിയുടെ പുതിയ ഷാങ്ഹായ് പ്ലാന്‍റിൽ ആദ്യത്തെ 15 മോഡൽ കമ്പനി ജീവനക്കാർക്ക് കൈമാറി. ജനുവരിയിൽ ഉപയോക്താക്കൾക്ക് വിതരണം ആരംഭിക്കും.

ഗിഗാഫാക്‌ടറി ത്രീ നിർമിക്കാനുള്ള കരാർ ഒപ്പുവച്ചതുമുതൽ ചൈന ടെസ്‌ലയെ വളരെയധികം പിന്തുണക്കുകയും ഇത് മേഡ്-ഇൻ-ചൈന മോഡൽ ത്രീ (എം‌ഐ‌സി മോഡൽ 3)ലേക്ക് വ്യാപിപ്പിക്കുകയും സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്‌തിരുന്നു. എം‌ഐ‌സി മോഡൽ ത്രീ കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിലെ സാന്നിധ്യം വർദ്ധിപ്പിക്കാനും വ്യാപാര യുദ്ധത്തിന്‍റെ പ്രതികൂല ആഘാതം ലഘൂകരിക്കാനുമുള്ള ഈലോണ്‍ മസ്‌ക്കിന്‍റെ പദ്ധതികളുടെ ഭാഗമാണ് ചൈനയിലെ നിർമാണ പ്ലാന്‍റ്. ജർമ്മനിയിലെ ബെർലിന്‍റെ പ്രാന്തപ്രദേശത്ത് യൂറോപ്യൻ ഉൽപ്പാദന കേന്ദ്രം നിർമിക്കാൻ പദ്ധതിയുള്ളതായും നവംബറിൽ ഈലോണ്‍ മസ്‌ക്.

Intro:Body:

Tesla delivered its first cars made in China, marking a big milestone for the electrical automobile maker. The company handed over the first 15 Model 3 sedans assembled at company's new Shanghai plant to company employees at the facility and deliveries to customers will start in January next year.

Shanghai: Electric vehicle (EV) maker Tesla on Monday delivered its first cars made in China, marking a big milestone for the electrical automobile maker.

The company handed over the first 15 Model 3 sedans assembled at company's new Shanghai plant to company employees at the facility and deliveries to customers will start in January next year.

China has been very supportive of Tesla since the agreement to build Gigafactory 3 was signed, and this has extended to the Made-in-China Model 3, which has received incentives from the government.

The vehicle has also been exempted from a purchase tax, allowing would-be customers to acquire the MIC Model 3 at a lower price, news portal Teslarati reported.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.