ETV Bharat / business

തേജസ് എക്‌സ്പ്രസ്; സ്വകാര്യവത്ക്കരിക്കുന്ന ആദ്യത്തെ ട്രെയിന്‍

author img

By

Published : Jul 9, 2019, 5:13 PM IST

നൂറ് ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനാണ് റെയില്‍വേയുടെ ശ്രമം.

തേജസ് എക്സ്‌പ്രസ്; സ്വകാര്യ വത്കരിക്കുന്ന ആദ്യ ട്രെയിന്‍

ന്യൂഡല്‍ഹി: റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യവത്ക്കരിക്കപ്പെടുന്ന ആദ്യ ട്രെയിനായി ലഖ്നൗ-ഡല്‍ഹി റൂട്ടിലെ തേജസ് എക്‌സ്പ്രസ് മാറും. 100 ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനാണ് റെയില്‍വേയുടെ ശ്രമം. രണ്ടാമത്തെ ട്രെയിന്‍ ഏതെന്ന് ഉടന്‍ തന്നെ അറിയിപ്പ് ഉണ്ടാകുന്നതാണ്.

നിരവധി യൂണിയനുകളുടെയും തൊഴിലാളികളുടെയും പ്രതിഷേധങ്ങളെ മറി കടന്നുകൊണ്ടാണ് റെയില്‍വേയുടെ തീരുമാനം. ഐആര്‍സിടിസി മുഖേനയാണ് സ്വകാര്യ കമ്പനികള്‍ ട്രെയിനുകള്‍ ഏറ്റെടുക്കുക. ഇതിന്‍റെ തുക റെയില്‍വേയുടെ ധനകാര്യവിഭാഗത്തിന് ഐആര്‍സിടിസി കൈമാറും. രാവിലെ 6.30ന് ലഖ്നൗവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക് 1.35ഓടെ ഡല്‍ഹിയില്‍ എത്തും. ഞായര്‍, വ്യാഴം ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തേജ് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്.

Intro:Body:

തേജസ് എക്സ്‌പ്രസ്; സ്വകാര്യ വത്കരിക്കുന്ന ആദ്യ ട്രെയിന്‍ 

ന്യൂഡല്‍ഹി: റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സ്വകാര്യ വത്ക്കരിക്കപ്പെടുന്ന ആദ്യ ട്രെയിനായി  ലഖ്നൗ-ഡല്‍ഹി റൂട്ടിലെ തേജസ് എക്പ്രസ് മാറും. നൂറ് ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനാണ് റെയില്‍വേയുടെ ശ്രമം. രണ്ടാമത്തെ ട്രെയിന്‍ ഏതെന്ന് ഉടന്‍ തന്നെ അറിയിപ്പ് ഉണ്ടാകുന്നതാണ്. 

നിരവധി യൂണിയനുകളുടെയും തൊഴിലാളികളുടെയും പ്രതിഷേധങ്ങളെ മറി കടന്നുകൊണ്ടാണ് റെയില്‍വേയുടെ ഈ തീരുമാനം. ഐ.ആര്‍.സി.ടി.സി. മുഖേനയാണ് ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുക. ഇതിന്റെ തുക റെയില്‍വേയുടെ ധനകാര്യവിഭാഗത്തിന് ഐ.ആര്‍.ടി.സി. കൈമാറും. രാവിലെ 6.30ന് ലഖ്നൗവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക് 1.35ഓടെ ഡല്‍ഹിയില്‍ എത്തും. ഞായര്‍, വ്യാഴം ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.