ETV Bharat / business

റിയൽമീ എക്‌സ് 2 സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു - റിയൽമെ എക്‌സ് 2 സ്‌മാർട്ട്‌ഫോൺ

4 ജിബി + 64 ജിബി, 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിൽ ലഭ്യമാകുന്നവക്ക് യഥാക്രമം 16,999 രൂപ, 18,999 രൂപ, 19,999 രൂപ എന്നിങ്ങനെയാണ് വില.  പേൾ ഗ്രീൻ, പേൾ വൈറ്റ്, പേൾ ബ്ലൂ എന്നീ നിറങ്ങളിൽ എക്‌സ്2  ലഭ്യമാണ്.

Realme launches X2 smartphone, Buds Air wireless in India
റിയൽമെ എക്‌സ് 2 സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു
author img

By

Published : Dec 18, 2019, 2:47 PM IST

ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമാതാക്കളായ റിയൽമി 16,999 രൂപയുടെ റിയൽമീ എക്‌സ് 2 സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമി ഇതോടൊപ്പം ആദ്യത്തെ യഥാർത്ഥ വയർലെസ് ഇയർ ബഡുകളും പുറത്തിറക്കി.3,999 രൂപയാണ് ഇയർ ബഡുകളുടെ വില.

Buds Air wireless
വയർലെസ് ഇയർ ബഡുകൾ

4 ജിബി + 64 ജിബി, 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിൽ ലഭ്യമാകുന്നവക്ക് യഥാക്രമം 16,999 രൂപ, 18,999 രൂപ, 19,999 രൂപ എന്നിങ്ങനെയാണ് വില. പേൾ ഗ്രീൻ, പേൾ വൈറ്റ്, പേൾ ബ്ലൂ എന്നീ നിറങ്ങളിൽ എക്‌സ്2 ലഭ്യമാണ്. ഡിസംബർ 20 മുതൽ പുതിയ ഫോൺ റിയൽ‌മെ.കോം, ഫ്ലിപ്‌കാർട്ട്.കോം, മറ്റ് സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാകും.

6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡ്യൂ ഡ്രോപ്പ് സ്‌ക്രീനിനെ ആകർഷകവുമാക്കുന്ന ഗോറില്ല ഗ്ലാസ് 5 ആണ് റിയൽമി എക്‌സിന്‍റെ പ്രത്യേകത.വളരെ ചെറിയ ബോർഡറും 4.3 മില്ലിമീറ്റർ വീതിയുള്ള ഇടുങ്ങിയ ബാർ ഡിസൈനും 91.9 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുണ്ട്.

64 എംപി സെൻസർ + 48 എംപി സെൻസറും 6 പി ലെൻസും സ്‌മാർട്ട്ഫോണിനുണ്ട്.ക്വാഡ് ബേയർ സാങ്കേതികവിദ്യ ഉപയോഗിച്ച് സിംഗിൾ പിക്‌സലിന്‍റെ വലുപ്പം 1.6യുഎം വരെ എത്താൻ കഴിയും. വ്യക്തവും ഉയർന്ന നിലവാരമുള്ളതുമായ ചിത്രങ്ങൾ‌ രൂപപ്പെടുത്തുന്നതിന് പിക്‌സൽ‌ ലെവൽ‌ കളർ‌ മാപ്പിംഗ് അൽ‌ഗോരിതം ഉപയോഗിക്കുന്നുവെന്നും കമ്പനി പറഞ്ഞു.ക്വാഡ് ബേയർ സാങ്കേതിക വിദ്യയെ പിന്തുണക്കുന്ന 32 എംപി എഐ ബ്യൂട്ടിഫിക്കേഷൻ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

Intro:Body:

 (13:44) 

New Delhi, Dec 17 (IANS) Chinese handset maker Realme on Tuesday introduced its Realme X2 smartphone in India at a starting price of Rs 16,999. Expanded its accessories portfolio, the handset maker also launched its first true

wireless earphones for Android -- the Realme Buds Air for Rs 3,999.

An upgrade over Realme XT, the X2 is powered by 8nm Kryo octa-core Qualcomm Snapdragon 730G chip with 2.2 GHz CPU. It has fourth-generation artificial intelligence (AI) engine and machine vision function.

"We have had an incredible year at realme providing the best power packed devices in each price segment, venturing into the premium segment and now going truly wireless with Realme Buds Air," Madhav Sheth, CEO, Realme India, said in a statement.

The Realme X2 comes with 4,000mAh battery, and is equipped with low voltage and high current proprietary 30W VOOC flash charge 4.0, thus, making it the fastest-charging mid-range smartphone.

The device comes in three variants -- 4GB+64GB, 6GB+128GB and 8GB+128GB, priced at Rs 16,999, Rs 18,999 and Rs 19,999 with three colour options -- Pearl Green, Pearl White and Pearl Blue.

The new device will be available starting December 20 on Realme.com, Flipkart.com and other stores.

According to the company, the Realme X2 incorporates the Gorilla Glass 5, which makes the 6.4-inch Super AMOLED

dew drop screen a fantastic and eye-catching.

It has an ultra-narrow border and the narrow bottom bar design of 4.3 mm and has a screen-to-body ratio of 91.9 per cent.

The smartphone has a 64MP sensor+ 48MP sensor and a 6P lens.

"With the Quad Bayer technology, the size of a single pixel can reach 1.6um, and its resolution, latitude and low light performance are all comprehensively increased. The pixel-level colour mapping algorithm is then used to

shape clearer, high-quality images," the company said.

There's a 32MP AI Beautification front camera that supports the Quad Bayer technology and is able to synthesise extra-large pixels of 2µm.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.