ETV Bharat / business

റെയിൽ‌വേ സേവന ലയനം; സീനിയോറിറ്റിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് റെയിൽവെ മന്ത്രി - റെയിൽ‌വേ സേവന ലയനം

ഒരു ഉദ്യോഗസ്ഥന്‍റെ കേഡറിന്‍റെ അടിസ്ഥാനത്തിൽ തസ്‌തികകൾ നിശ്ചയിക്കില്ലെന്നും റെയിൽവെ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Railway services merger: Goyal allays fear of officers over seniority
റെയിൽ‌വേ സേവന ലയനം: സീനിയോറിറ്റിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് റെയിൽവേ മന്ത്രി
author img

By

Published : Dec 26, 2019, 5:46 PM IST

ന്യൂഡൽഹി: റെയിൽവെ സർവീസുകൾ ലയിപ്പിച്ചാൽ സീനിയോറിറ്റി നഷ്‌ടമാകുമെന്ന ആശങ്ക വേണ്ടെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍റെ കേഡറിന്‍റെ അടിസ്ഥാനത്തിൽ തസ്‌തികകൾ നിശ്ചയിക്കില്ലെന്നും റെയിൽവെ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

  • Officers will have an equal opportunity based on merit cum seniority to become a part of the Railway Board. Posts will not be fixed based on the officer's cadre.

    We will have an Alternate Mechanism to ensure that the promotion and seniority of all 8,400 officers are protected. pic.twitter.com/3KyR6piSJ5

    — Piyush Goyal (@PiyushGoyal) December 26, 2019 " class="align-text-top noRightClick twitterSection" data=" ">

8,400 ഉദ്യോഗസ്ഥരുടെയും സ്ഥാനക്കയറ്റവും സീനിയോറിറ്റിയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു ബദൽ സംവിധാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.റെയിൽ‌വെ സർവീസുകൾ ലയിപ്പിച്ചാൽ സീനിയോറിറ്റി നഷ്‌ടമാകുമെന്ന ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് റെയില്‍വെ മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരു ഉദ്യോഗസ്ഥന്‍റെയും കരിയർ പുരോഗതിയെ ലയനം ബാധിക്കില്ലെന്ന് റെയിൽവെ ഉറപ്പാക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Intro:Body:

New Delhi: Railways Minister Piyush Goyal on Thursday allayed fears among officers that the merger of railway services would cost them seniority, saying posts would not be fixed on the basis of an officer's cadre.

"Officers will have an equal opportunity based on merit cum seniority to become a part of the Railway Board. Posts will not be fixed based on the officer's cadre," Goyal tweeted.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.