ETV Bharat / business

ഇ-കൊമേഴ്സ് മേഖലയിലെ പുതിയ നയങ്ങള്‍ - ഓണ്‍ലൈന്‍

ഫെബ്രുവരി ഒന്ന് മുതല്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നിരുന്നു. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍റ് പ്രൊഡക്ഷന്‍, ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് എന്നീ നയങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നത്.

ഇ കൊമേഴ്സ്
author img

By

Published : Feb 15, 2019, 1:31 AM IST

പുതിയ നിയമങ്ങൾ പ്രകാരം ഇന്ത്യയിലെ ഒരു ഇ-കൊമേഴ്സ് സ്ഥാപനത്തിൽ 100% എഫ്ഡിഐ അനുവദിക്കാന്‍ സഹിയിക്കും. അതേ സമയം ഇ കൊമേഴ്സ് മേഖലയില്‍ വ്യാപാര സാധനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുവാനുമാണ് സാധ്യത. ഓണ്‍ലൈന്‍ മേഖലയില്‍ ഇന്ത്യയില്‍ വിപണിയുള്ള വിദേശകമ്പനികള്‍ക്ക് വേണ്ടിയാണ് ഈ നിയമം കേന്ദ്രം പാസാക്കിയത്. ഇത്തരം കമ്പനികള്‍ക്ക് മേല്‍ ചില നിയന്ത്രണങ്ങളാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

മുമ്പ്, ആമസോൺ അല്ലെങ്കിൽ ഫ്ളിപ്കാർട്ട് പോലെയുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ വ്യത്യസ്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള പ്ലാറ്റ്ഫോമുകളായി മാത്രമായായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതോടൊപ്പം. ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങളും ഈ സൈറ്റില്‍ നിന്ന് വില്‍ക്കാന്‍ സാധിക്കും. ഇതോടെ ഓണ്‍ലൈന്‍ സൈറ്റുകളിലെ വിദേശ കുത്തക അവസാനിപ്പിക്കാന്‍ സാധിക്കും.

അത്പോലെ തന്നെ ഒരു കച്ചവടക്കാരന് തന്‍റെ ഉല്‍പന്നം വിറ്റഴിക്കാന്‍ മുമ്പ് പരിധികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു മാര്‍ക്കറ്റിലെ ഒരു വസ്തുഉടമയില്‍ നിന്നും 25 ശതമാനത്തില്‍ അധികം സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല. ഇത് മറ്റു കച്ചവടക്കാരെ അവരുടെ ബിസിനസുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

ഇ-കൊമേഴ്സ് രംഗത്തെ ചിലര്‍ നിര്‍മ്മാതാക്കളുമായി സൈറ്റുകള്‍ നേരിട്ട് പങ്ക് കച്ചവടം നടത്താറുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആ കമ്പോളത്തിലൂടെ മാത്രമേ ഇവര്‍ക്ക് ഉല്‍പന്നം വില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമം വന്നതോടെ ഇത്തരം നടപടികള്‍ ഇല്ലാതാകും. ഇനിമുതല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ എല്ലാ സൈറ്റുകളിലും ലഭ്യമാകും.

Intro:Body:

 ഇ കൊമേഴ്സ് മേഖലയെ പുതിയ നയങ്ങള്‍

ഫെബ്രുവരി 1 മുതല്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നിരുന്നു. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍റ് പ്രൊഡക്ഷന്‍, ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് എന്നീ നയങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നത്. 

പുതിയ നിയമങ്ങൾ ഇന്ത്യയിലെ ഒരു ഇ-കൊമേഴ്സ് സ്ഥാപനത്തിൽ 100% എഫ്ഡിഐ അനുവദിക്കാന്‍ സഹിയിക്കും. അതേ സമയം ഇ കൊമേഴ്സ് മേഖലയില്‍ വ്യാപാര സാധനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുവാനുമാണ് സാധ്യത. ഇന്ത്യയില്‍ വിപണി ആരംഭിയുള്ള വിദേശകമ്പനിള്‍ക്ക് വേണ്ടിയാണ് ഈ നിയമം കേന്ദ്രം പാസാക്കിയത്. ഇത്തരം കമ്പനികള്‍ക്ക് മേല്‍ ചില നിയന്ത്രണങ്ങളാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. 

മുമ്പ്, ആമസോൺ അല്ലെങ്കിൽ ഫ്ളിപ്കാർട്ട് പോലെയുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ വ്യത്യസ്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള പ്ലാറ്റ്ഫോമുകളായി മാത്രമായായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതോടൊപ്പം. ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങളും ഈ സൈറ്റില്‍ നിന്ന് വില്‍ക്കാന്‍ സാധിക്കും. ഇതോടെ ഓണ്‍ലൈന്‍ സൈറ്റുകളിലെ വിദേശ കുത്തക അവസാനിപ്പിക്കാന്‍ സാധിക്കും.

അത്പോലെ തന്നെ ഒരു കച്ചവടക്കാരന് തന്‍റെ ഉല്‍പന്നം വിറ്റഴിക്കാന്‍ മുമ്പ് പരുധികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ഇ-കൊമേഴ്സ് കമ്പനിയെ ഒറ്റ വസ്തുഉടമയില്‍ നിന്നും 25% കൂടുതൽ സാധനങ്ങൾ വാങ്ങാൻ കഴിയില്ല. ഇത് മറ്റു കച്ചവടക്കാരെ അവരുടെ ബിസിനസുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

ഇ കൊമേഴ്സ് സൈറ്റുകളില്‍ മാത്രം കണ്ടുവരുന്ന സൗജന്യങ്ങളും കിഴിവുകളും പുതിയ നിയമം വന്നതോടെ ഇല്ലാതായി. 

ഇ കൊമേഴ്സ് രംഗത്തെ ചിലര്‍ നിര്‍മ്മാതാക്കളുമായി നേരിട്ട് പങ്ക് കച്ചവടം നടത്താറുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആ കമ്പോളത്തിലൂടെ മാത്രമെ ഇവര്‍ക്ക് ഉല്‍പന്നം വില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമം വന്നതോടെ ഇത്തരം നടപടികള്‍ ഇല്ലാതാകും. ഇനിമുതല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ എല്ലാ സൈറ്റുകളിലും ലഭ്യമാകും

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.