ETV Bharat / business

ഡിസംബറിൽ മാരുതി കാർ വിൽപനയിൽ 2.4 ശതമാനം വർധനവ്

author img

By

Published : Jan 1, 2020, 4:03 PM IST

ഡിസംബറിൽ ആഭ്യന്തര വിപണിയിൽ 1,24,375 വാഹനങ്ങൾ വിറ്റതായി മാരുതി റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,21,479 വാഹനങ്ങൾ വിറ്റു.

Maruti posts 2.4% rise in car sales in December
ഡിസംബറിൽ മാരുതി കാർ വിൽപ്പനയിൽ 2.4 ശതമാനം വർധനവ്

ന്യൂഡൽഹി: ആഭ്യന്തര വിപണിയിൽ കാർ വിൽപനയിൽ 2.4 ശതമാനം വർധനയുണ്ടായതായി മാരുതി സുസുക്കി ഇന്ത്യ. ഡിസംബറിൽ ആഭ്യന്തര വിപണിയിൽ 1,24,375 വാഹനങ്ങൾ വിറ്റതായി മാരുതി റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,21,479 വാഹനങ്ങൾ വിറ്റു. കമ്പനിയുടെ ജനപ്രിയ മോഡലുകളായ ആൾട്ടോ കാറുകളുടെ വിൽപ്പന 13.6 ശതമാനം ഇടിഞ്ഞ് 23,883 ആയി. കോം‌പാക്റ്റ് കാറ്റഗറി കാറുകളായ ന്യൂ വാഗൺ ആർ, സ്വിഫ്റ്റ്, സെലെറിയോ, ഡിസയർ എന്നിവയുടെ വിൽപ്പന 28 ശതമാനം ഉയർന്ന് 65,673 എന്ന നിലയിലെത്തി.

മാരുതി സിയാസ് വിൽപ്പനയിൽ 62.3 ശതമാനം ഇടിഞ്ഞ് 1,786 ആയി. യൂട്ടിലിറ്റി വാഹനങ്ങളായ ജിപ്‌സി, എർട്ടിഗ എന്നിവ 17.7 ശതമാനം ഇടിഞ്ഞ് 23,808 ല്‍ എത്തി. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ആഭ്യന്തര വിൽപ്പന 17 ശതമാനം ഇടിഞ്ഞ് 1.1 ദശലക്ഷം യൂണിറ്റായി. എം‌ജി മോട്ടോർ ഇന്ത്യയുടെ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായ ഹെക്‌ടർ 3,021 യൂണിറ്റ് ചില്ലറ വിൽപ്പന ഡിസംബറിൽ റിപ്പോർട്ട് ചെയ്‌തു. ജൂലൈ മുതൽ ഇന്ത്യയിൽ വാഹനങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയപ്പോൾ മൊത്തം വിൽപ്പന 15,930 യൂണിറ്റായി രേഖപ്പെടുത്തിയെന്നും രണ്ടാമത്തെ വാഹനമായ ഇലക്ട്രിക് എസ്‌യുവി എം‌ജി ഇസഡ് ഈ മാസം മുതൽ രാജ്യത്ത് വിൽപനയ്ക്ക് എത്തുമെന്നും എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി.

Intro:Body:

Maruti Suzuki India reported a 2.4 per cent rise in car sales in the domestic market during December. Similarly, MG Motor India also  reported retail sales of 3,021 units of its sports utility vehicle Hector in December.

New Delhi: Maruti Suzuki India on Wednesday reported a 2.4 per cent rise in car sales in the domestic market during December, as higher demand for compact models such as New WagonR offset a slump in small cars.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.