ETV Bharat / business

ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ എളുപ്പത്തില്‍ പൂരിപ്പിക്കാം

ആദായ നികുതി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വെബ്സൈറ്റില്‍ കയറി സൈന്‍ ഇന്‍ ചെയ്ത് വെരിഫെയ് ചെയ്താല്‍ ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ സ്വയം പൂരിപ്പിക്കാവുന്നതേയുള്ളു.

ആദായ നികുതി റിട്ടേണ്‍
author img

By

Published : Apr 14, 2019, 9:48 AM IST

രാജ്യത്ത് ഇലക്ട്രോണിക് സേവനങ്ങളുടെ കടന്നുകയറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കുകയാണ്. നിലവില്‍ ഉണ്ടായിരുന്ന ഫിസിക്കല്‍ രേഖകള്‍ക്ക് പകരം ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങൾ ഒരുങ്ങുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാരൊഴികെ മറ്റുള്ളവരെല്ലാം തന്നെ ഡിജിറ്റല്‍ ഫോമുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

ആദായ നികുതി റിട്ടേണ്‍ ഫോമുകളും ഇപ്പോള്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി പൂരിപ്പിക്കാവുന്നതാണ്. ആദായ നികുതി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വെബ്സൈറ്റില്‍ കയറി സൈന്‍ ഇന്‍ ചെയ്ത് വെരിഫെയ് ചെയ്താല്‍ ഇത്തരം സേവനം ഉപഭോക്താക്കള്‍ക്ക് സ്വയം ചെയ്യാവുന്നതേ ഉള്ളു.

ആദായ നികുതി റിട്ടേണ്‍ എങ്ങനെ പൂരിപ്പിക്കാം

1. https://www.incometaxindiaefiling.gov.in/home എന്ന ആദായ നികുതി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഹോം പേജില്‍ കയറി ലോഗ് ഇന്‍ ചെയ്യുക. പേജിന്‍റെ ഇടത് വശത്ത് മുകളിലായാണ് ഈ ഓപ്ഷന്‍ കിടക്കുന്നത്. ലോഗ് ഇന്‍ ചെയ്യുമ്പോള്‍ വരുന്ന ക്യാപ്ച കൃത്യമായി പൂരിപ്പിച്ചതിന് ശേഷം ഒരു രണ്ട് ഓപ്ഷനുകളുള്ള ഡാഷ്ബോര്‍ഡ് പ്രത്യക്ഷപ്പെടും. ഫില്ലിംഗ് ഇന്‍കം ടാക്സ് റിട്ടേണ്‍സ്, വ്യൂ റിട്ടേണ്‍സ്/ഫോംസ് എന്നിവയാണ് രണ്ട് ഓപ്ഷനുകള്‍

2. ഇതില്‍ ഫില്ലിംഗ് ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക നിങ്ങളുടെ പാന്‍ നമ്പര്‍, അസസ്മെന്‍റ് ഇയര്‍, ആദായ നികുതി റിട്ടേണ്‍ നമ്പര്‍, ഏത് തരം വരുമാന നികുതി റിട്ടേണ്‍ ആണ് (ഒറിജിനല്‍, റിവേഴ്സ്ഡ് റിട്ടേണ്‍) എന്നിവ പൂരിപ്പിക്കുക. ശേഷം പ്രിപ്പേര്‍ ആന്‍റ് സബ്മിറ്റ് ക്ലിക്ക് ചെയ്യുക

3. ശേഷം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, തൊഴില്‍, വീടിന്‍റെ വിവരങ്ങള്‍, സെക്ഷന്‍ 89 പ്രകാരമുള്ള ആനുകൂല്യങ്ങള്‍ എന്നിവ പൂരിപ്പിക്കുക.

4. പിന്നീട് വരുന്ന പേജില്‍ നിങ്ങളുടെ പൊതു വിവരങ്ങള്‍, ആദായ നികുതി വിശദാംശങ്ങള്‍ ഡൊണേഷന്‍-80ജി, ഡൊണേഷന്‍-80 ജിജിഎ എന്നിവ കൃത്യമായി പൂരിപ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഇത് സബ്മിറ്റ് ചെയ്യാവുന്നതാണ്.

ഇ-ഫില്ലിംഗ് പോർട്ടലിൽ നികുതിദായകനായി എങ്ങനെ രജിസ്റ്റർ ചെയ്യാം

1. https://www.incometaxindiaefiling.gov.in/home എന്ന വെബ് സൈറ്റില്‍ കയറി നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ നല്‍കി സൈന്‍ അപ് ചെയ്യുക. പിന്നീട് വരുന്ന പേജിന്‍റെ ഇടത് വശത്ത് മുകളിലായി ന്യൂ ടു ഇ-ഫില്ലിംഗ് എന്ന ഓപ്ഷന് താഴെ രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

2. പിന്നീട് വരുന്ന പേജില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുടെ വിശദീകരണം നല്‍കുക (അണുകുടുംബം, കൂട്ടുകുടുംബം) ശേഷം https://www1.incometaxindiaefiling.gov.in/e-FilingGS/Registration/RegistrationControl.html;jsessionid=4AE172687456014C3FB103DC9683D309.D56JTXY3P212M എന്ന പേജില്‍ എത്തും ഇവിടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും പാന്‍നമ്പറും നല്‍കി കണ്ടിന്യു എന്ന് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജില്‍ ഐഡി നല്‍കി പാസ് വേര്‍ഡ് രൂപികരിക്കുന്നതോടെ നിങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും.

Intro:Body:

1. ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍ എളുപത്തില്‍ പൂരിപ്പിക്കാം

രാജ്യത്ത് ഇലക്ട്രോണിക് സേവനങ്ങളുടെ കടന്നുകയറ്റും എല്ലാ മേഖലയിലും തന്നെ പ്രതിഫലിക്കുകയാണ് നേരത്തേ നിലവില്‍ നിന്നിരുന്ന ഫിസിക്കല്‍ രേഖകള്‍ക്ക് പകരം എല്ലാം തന്നെ ഇന്ന് ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ മുതിര്‍ന്ന പൗരന്‍മാരൊഴികെ മറ്റുള്ളവരെല്ലാം തന്നെ ഡിജിറ്റല്‍ ഫോമുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 

ആദായ നികുതി റിട്ടേണ്‍ ഫോമുകളും ഇപ്പോള്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി പൂരിപ്പിക്കാവുന്നതാണ്. ആദായ നികുതി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വൈബ്സൈറ്റില്‍ കേറി സൈന്‍ ഇന്‍ ചെയ്ത് വെരിഫെയ് ചെയ്താല്‍ ഇത്തരം സേവനം ഉപഭോക്താക്കള്‍ക്ക് സ്വയം ചെയ്യാവുന്നതേ ഉള്ളു.  

ആദായ നികുതി റിട്ടേണ്‍ എങ്ങനെ പൂരിപ്പിക്കാം

1. https://www.incometaxindiaefiling.gov.in/home എന്ന ആദായ നികുതി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഹോം പേജില്‍ കയറി ലോഗ് ഇന്‍ ചെയ്യുക. പേജിന്‍റെ ഇടത് വശത്ത് മുകളിലായാണ് ഈ ഓപ്ഷന്‍ കിടക്കുന്നത്. ലോഗ് ഇന്‍ ചെയ്യുമ്പോള്‍ വരുന്ന കപ്ച കൃത്യമായി പൂരിപ്പിച്ചതിന് ശേഷം ഒരു രണ്ട് ഓപ്ഷനുകളുള്ള ഡാഷ്ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നതാണ് ഫില്ലിംഗ് ഇന്‍കം ടാക്സ് റിട്ടേണ്‍സ്, വ്യൂ റിട്ടേണ്‍സ്/ഫോംസ് എന്നിവയാണ് രണ്ട് ഓപ്ഷനുകള്‍

2. ഇതില്‍ ഫില്ലിംഗ് ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക നിങ്ങളുടെ പാന്‍ നമ്പര്‍, അസസ്മെന്‍റ് ഇയര്‍, ആദായ നികുതി റിട്ടേണ്‍ നമ്പര്‍, ഏത് തരം വരുമാന നികുതി റിട്ടേണ്‍ ആണ് (ഒറിജിനല്‍, റിവേഴ്സ്ഡ് റിട്ടേണ്‍) എന്നിവ പൂരിപ്പിക്കുക. ശേഷം പ്രിപ്പേര്‍ ആന്‍റ് സബ്മിറ്റ് ോണ്‍ലൈന്‍ ക്ലിക്ക് ചെയ്യുക

3. ശേഷം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, തൊഴില്‍, വീടിന്‍റെ വിവരങ്ങള്‍, സെക്ഷന്‍ 89 പ്രകാരമുള്ള ആനുകൂല്യങ്ങള്‍ എന്നിവ പൂരിപ്പിക്കുക. 

4. പിന്നീട് വരുന്ന പേജില്‍ നിങ്ങളുടെ പൊതു വിവരങ്ങള്‍, ആദായ നികുതി വിശദാംശങ്ങള്‍ ഡൊണേഷന്‍-80ജി, ഡൊണേഷന്‍-80ജിജിഎ എന്നിവ കൃത്യമായി പൂരിപ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഇത് സബ്മിറ്റ് ചെയ്യാവുന്നതാണ്.

ഇ-ഫില്ലിംഗ് പോർട്ടലിൽ നികുതിദായകനായി എങ്ങനെ രജിസ്റ്റർ ചെയ്യാം

1. https://www.incometaxindiaefiling.gov.in/home എന്ന വെബ് സൈറ്റില്‍ കയറി നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ നല്‍കി സൈന്‍ അപ് ചെയ്യുക. പിന്നീട് വരുന്ന പേജിന്‍റെ ഇടത് വശത്ത് മുകളിലായി ന്യൂ ടു ഇ-ഫില്ലിംഗ് എന്ന ഓപ്ഷന് താഴെ രജിസ്റ്റര്‍ യുവര്‍സെല്‍ഫ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

2. പിന്നീട് വരുന്ന പേജില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുടെ വിശദീകരണം നല്‍കുക (അണുകുടുംബം, കൂട്ടുകുടുംബം) ശേഷം https://www1.incometaxindiaefiling.gov.in/e-FilingGS/Registration/RegistrationControl.html;jsessionid=4AE172687456014C3FB103DC9683D309.D56JTXY3P212M എന്ന പേജില്‍ എത്തും ഇവിടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും പാന്‍നമ്പറും നല്‍കി കണ്ടിന്യു എന്ന് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന പേജില്‍ ഐഡി നല്‍കി പാസ് വേര്‍ഡ് രൂപികരിക്കുന്നതോടെ നിങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.