ETV Bharat / business

2,636 ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ അനുമതി നൽകി

author img

By

Published : Jan 3, 2020, 6:37 PM IST

എഫ്എഎംഇ ഇന്ത്യ പദ്ധതി പ്രകാരം 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 62 നഗരങ്ങളിൽ 2,636 ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. ഇലക്ട്രിക് വാഹന മോഡലുകൾ പുറത്തിറക്കാൻ വാഹന നിർമ്മാതാക്കളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു

Government approves 2,636 new charging stations in 62 cities: Javadekar
2,636 ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ അനുമതി നൽകി

ന്യൂഡൽഹി: എഫ്എഎംഇ ഇന്ത്യ പദ്ധതി പ്രകാരം 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 62 നഗരങ്ങളിൽ 2,636 ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. ഇലക്ട്രിക് വാഹന മോഡലുകൾ പുറത്തിറക്കാൻ വാഹന നിർമ്മാതാക്കളെ ഇത് പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
നഗരങ്ങളിൽ ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നതിന് എഫ്എഎംഇ ഇന്ത്യ സ്‌കീമിന്‍റെ രണ്ടാം ഘട്ടത്തിന് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സ്ഥാപനങ്ങളിൽ നിന്ന് ഹെവി ഇൻഡസ്ട്രി വകുപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു.

എഫ്എഎംഇ ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഇവി ചാർജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

EV charging stations State
317 മഹാരാഷ്‌ട്ര
266 ആന്ധ്രാപ്രദേശ്
256 തമിഴ്‌നാട്
228 ഗുജറാത്ത്
205 രാജസ്‌ഥാൻ
207 ഉത്തർപ്രദേശ്
172 കർണാടക
159 മധ്യപ്രദേശ്
141 പശ്ചിമ ബംഗാൾ
138 തെലങ്കാന
131 കേരള
72 ഡൽഹി
70 ചണ്ഡീഗഢ്
50 ഹരിയാന
40 മേഘാലയ
37 ബീഹാർ
29 സിക്കിം
25

ജമ്മു, ശ്രീനഗർ, ഛത്തീസ്‌ഘഡ്

20 ആസാം
18 ഒഡിഷ
10 ഉത്തരഖണ്ഡ്, പുതുച്ചേരി, ഹിമാചൽ പ്രദേശ്

ചാർജ് ചെയ്യുന്ന സ്‌റ്റേഷനുകൾക്ക് സ്ഥലത്തിന്‍റെ ലഭ്യത ഉറപ്പുവരുത്തുക, ആവശ്യമായ കരാറുകളിൽ ഒപ്പുവക്കുക എന്നിവ ഉറപ്പുവരുത്തി ബന്ധപ്പെട്ട പങ്കാളി സംഘടനകളായ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ / ഡിസ്കോം / ഓയിൽ കമ്പനികൾ എന്നിവയുമായി ധാരണാപത്രങ്ങൾ ഒപ്പുവെച്ചതിന് ശേഷം തിരഞ്ഞെടുത്ത സ്ഥാപനങ്ങൾക്ക് അനുമതി കത്തുകൾ ഘട്ടംഘട്ടമായി നൽകും.

ഈ 2,636 ചാർജിംഗ് സ്‌റ്റേഷനുകളിൽ 1,633 ഫാസ്‌റ്റ് ചാർജിംഗ് സ്‌റ്റേഷനുകളും ബാക്കിയുള്ള 1,003 സ്ലോ ചാർജിംഗ് സ്‌റ്റേഷനുകളും ആയിരിക്കും. തിരഞ്ഞെടുത്ത നഗരങ്ങളിലുടനീളം 14,000 ചാർജറുകൾ സ്ഥാപിക്കും.

Intro:Body:

The government has given sanction for setting up 2,636 charging stations in 62 cities across 24 states and union territories under the FAME India scheme. By installing all these charging stations, it is expected that at least one charging station will be available in most of the selected cities in a grid of 4 km x 4 km, which will boost the confidence of users of electric vehicles.

New Delhi: The government has given sanction for setting up 2,636 charging stations in 62 cities across 24 states and union territories under the FAME India scheme which will encourage original equipment manufacturers to launch new electric vehicle models, Union Minister Prakash Javadekar said on Friday.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.