ഹൈദരാബാദ്: മലിനീകരണം ചെറുക്കുന്നതിനായി ഇലക്ട്രിക് ഓട്ടോ, ബൈക്ക് സർവീസുകളുടെ 'ഇ-യാന' ഹൈദരാബാദിൽ അവതരിപ്പിച്ചു. കാർബൺ കാൽപ്പാടുകൾ കുറക്കുന്നതിനായി ഹൈദരബാദിൽ ആരംഭിച്ച ട്രൂ ഗ്രീൻ ഫസ്റ്റ് എക്‌സ്‌ക്ലൂസീവ് ഫ്ലീറ്റ് സർവീസാണ് ഇത്.ഹൈദരാബാദിൽ ഇ-യാന ടാക്‌സി സേവനം അവതരിപ്പിച്ചു ഇ-മൊബിലിറ്റി മേഖലയിലേക്ക് വരുന്നതിനുമുമ്പ് കഴിഞ്ഞ 10 വർഷമായി സൗരോർജ്ജ വ്യവസായിരുന്നെന്നും പുതിയ സാങ്കേതികവിദ്യയിൽ പുതുമകൾ കൊണ്ടുവരുന്നതിലാണ് തങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇ-യാന മാനേജിംഗ് ഡയറക്‌ടർ സന്ദീപ് പറഞ്ഞു.
പുതിയ ആശയങ്ങൾക്കായി ഇ-മൊബിലിറ്റി മേഖലയിൽ വിശദമായ പഠനം നടത്തിയെന്നും ഇ-ഓട്ടോകളുടേയും ഇ-ബൈക്കുകളുടേയും സേവനം സ്വന്തമായി തന്നെ നിയന്ത്രിക്കുകയാണെന്നും സന്ദീപ് പറഞ്ഞു. ഡ്രൈവർമാർ പങ്കാളികളായി പ്രവർത്തിക്കുന്നതിനാൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇ-യാന മാനേജിംഗ് ഡയറക്‌ടർ കൂട്ടി ചേർത്തു.
ഇ-യാന ഉപഭോക്താക്കളിൽ നിന്ന് യാത്രാ ദൂരം അല്ലെങ്കിൽ കിലോമീറ്റർ അനുസരിച്ച് വിപണി സാഹചര്യം കൂടി കണക്കിലെടുത്താണ് യാത്രാക്കൂലി ഈടാക്കുന്നത്.
വാറങ്കൽ, കരിംനഗർ നഗരങ്ങളിലേക്ക് കൂടി സേവനം നൽകാൻ ശ്രമിക്കുന്നെണ്ടെന്നും അപ്ലിക്കേഷൻ അധിഷ്‌ഠിത പ്ലാറ്റ്ഫോമുകളിൽ ആളുകൾ ഇത്തരം സംരംഭങ്ങൾക്കായി തിരയുന്നുണ്ട്. സൗരോർജ്ജം വഴി ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററികളാണ് ഇ-യാനയുടെ പ്രത്യേകത. സവാരിക്ക് ശേഷം, ഉപഭോക്താവിന് എത്രത്തോളം കാർബൺ ഡൈ ഓക്‌സൈഡ് ഉപഭോഗം കുറച്ചുവെന്നുള്ള ഒരു കുറിപ്പ് ലഭിക്കും, അതുവഴി അന്തരീക്ഷ മലിനീകരണം കുറച്ചതിൽ ഉപഭോക്താവിന് അഭിമാനിക്കാമെന്നും ഇ-യാന മാനേജിംഗ് ഡയറക്‌ടർ അവകാശപ്പെട്ടു.
Intro:Body:
Hyderabad (Telangana) [India], Dec 12 (ANI): In a bid to combat pollution in the city, electric autos and bikes service 'e-yAna' has been introduced in Hyderabad which is a True Green First Exclusive Fleet Service of the city launched to reduce the carbon footprint.
Sandeep, Managing Director of e-yAna told ANI said, "Prior to coming into the e-mobility sector, we were serving the solar industry for the last 10 years. Our team majorly focuses on bringing innovations in the new technology. As part of our new innovation, we have done a detailed study in the e-mobility sector."
"We operate and own e-autos as well as e-bikes and we are trying to generate employment opportunities as the drivers will be working with us as our partners.
The customers are charged on per ride or per kilometres basis depending on the market scenario.
"We are trying to enter into Warangal and Karimnagar cities. People are really looking forward to such initiatives through an app-based platform. We have developed our own app. The beauty of our initiative or product is the batteries which are going to charge via solar power. After the ride, the customer will receive a note featuring the number of CO2 savings, so that customer feels proud that they have helped the future generation by reducing air pollution" said Sandeep.
TG Vashista, a resident and a doctorate said eYana is a great initiative and he personally has a desire to do something like this.
"These people have come up with a great idea which shall be very helpful to us and also the future generations. To promote these kinds of initiatives the Government must launch portable charging stations at every petrol and diesel stations," he added.
"This is a very helpful step in the present market scenario. Nearly two lakh vehicles are brought into the market every month in each state. We can calculate the amount of consumption of resources and also the pollution caused by them. It is a great initiative and we support it," said Mahender Reddy, a resident.
Conclusion: