ETV Bharat / business

ഇ-കൊമേഴ്സ് മേഖലയില്‍ ഇന്ത്യ നാലാം സ്ഥാനം കൈവരിക്കുമെന്ന് പഠനം - india

വരും ദിനങ്ങള്‍ ഡിജിറ്റല്‍ യുഗത്തിന്‍റേതായിരിക്കും. ഇന്‍റര്‍നെറ്റ് ലഭ്യത വളരെ അധികമായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലേക്ക് കടന്നുവരും. ഇതോടെ വ്യാപാരങ്ങളില്‍ ബഹുഭൂരിപക്ഷവും നടക്കുക ഇ-കൊമേഴ്സ് മേഖലയിലൂടെ ആയിരിക്കും.

ഇ-കൊമേഴ്സ്
author img

By

Published : Mar 1, 2019, 5:14 AM IST

ഇ കൊമേഴ്സ് രംഗത്ത് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റീട്ടെയില്‍ വിപണിയായി ഇന്ത്യ മാറുമെന്ന് പഠന റിപ്പോര്‍ട്ട്. ഡെലോയ്റ്റ് ഇന്ത്യ ആന്‍ഡ് റീട്ടെയ്ല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2021 ആകുമ്പോഴെക്കും ഇന്ത്യയില്‍ ഇ-കൊമേഴ്സിന്‍റെ വിപണി 8,400 കോടി യുഎസ് ഡോളറായി ഉയരും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരും ദിനങ്ങള്‍ ഡിജിറ്റല്‍ യുഗത്തിന്‍റേതായിരിക്കും ഇന്‍റര്‍നെറ്റ് ലഭ്യത വളരെ അധികമായി ഉയരുന്നു ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര റിട്ടെയിലര്‍മാരും ഇന്ത്യയിലേക്ക് കടന്നുവരും. ഇതോടെ വ്യാപാരങ്ങളില്‍ ബഹുഭൂരിപക്ഷവും നടക്കുക ഇ-കൊമേഴ്സ് മേഖലയിലൂടെ ആയിരിക്കും. രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യയും വിദേശ റിട്ടെയില്‍മാരെഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുംമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Intro:Body:

 ഇ-കൊമേഴ്സ് മേഖലയില്‍ ഇന്ത്യ നാലാം സ്ഥാനം കൈവരിക്കുമെന്ന് പഠനം

ഇ കൊമേഴ്സ് രംഗത്ത് ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റീട്ടെയില്‍ വിപണിയായി ഇന്ത്യ മാറുമെന്ന് പഠന റിപ്പോര്‍ട്ട്. ഡെലോയ്റ്റ് ഇന്ത്യ ആന്‍ഡ് റീട്ടെയ്ല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2021 ആകുമ്പോഴെക്കും ഇന്ത്യയില്‍ ഇ-കൊമേഴ്സിന്‍റെ വിപണി 8,400 കോടി യുഎസ് ഡോളറായി ഉയരും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വരും ദിനങ്ങള്‍ ഡിജിറ്റല്‍ യുഗത്തിന്‍റേതായിരിക്കും ഇന്‍റര്‍നെറ്റ് ലഭ്യത വളരെ അധികമായി ഉയരുന്നു ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര റീട്ടെയ്ലര്‍മാരും ഇന്ത്യയിലേക്ക് കടന്നുവരും ഇതോടെ വ്യാപാരങ്ങളില്‍ ബഹുഭൂരിപക്ഷവും നടക്കുക ഇ-കൊമേഴ്സ് മേഖലയിലൂടെ ആയിരിക്കും. രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യയും വിദേശ റിട്ടെയ്ലര്‍മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുംമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.