ETV Bharat / business

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

യാത്രക്കാരുടെ എണ്ണത്തില്‍ ഇന്‍റിഗോ എയര്‍ലൈന്‍സാണ് ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കിയത്.

ആഭ്യന്തര വിമാനയാത്രാക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
author img

By

Published : Aug 23, 2019, 11:49 AM IST

ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈ മാസത്തില്‍ 3.01 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 11.55 മില്യണ്‍ യാത്രക്കാര്‍ സഞ്ചരിച്ചരിപ്പോള്‍ ഈ വര്‍ഷം അത് 11.90 മില്യണായി ഉയര്‍ന്നു.

എന്നാല്‍ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അവധിക്കാലം അവസാനിച്ചതാണ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്‍റിഗോ എയര്‍ലൈന്‍സാണ് ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കിയത്. 47.8 ശതമാനം യാത്രക്കാര്‍ ഇന്‍റിഗോയിലൂടെയാണ് യാത്ര ചെയ്തിരിക്കുന്നത്. സ്പൈസ് ജെറ്റ് 15.6 ശതമാനം, എയര്‍ ഇന്ത്യ 14.79 ശതമാനം, ഗോ എയര്‍ 13.26 ശതമാനം, എയര്‍ ഏഷ്യ 7.71 ശതമാനം, വിസ്താര 7.15 ശതമാനം എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്.

Intro:Body:

The domestic air traffic in July this year consisted of 11.90 million passengers as compared to 11.55 million passengers in the same month last year, a jump of 3.01 per cent, as per the data.

New Delhi: With the tourist season coming to an end, the domestic air passenger traffic in July increased by just 3.01 per cent compared to July last year, according to the data released by aviation regulator DGCA on Thursday.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.