വയനാട്: പുൽപ്പള്ളി പഞ്ചായത്ത് വേലിയമ്പം ചുള്ളിക്കാട് ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. വേലിയമ്പം കണ്ടാമല കോളനിയിലെ പത്മിനിക്കാണ് (45) പരിക്കേറ്റത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്ത് കുളം നിർമ്മാണ ജോലിക്കിടെ ഉച്ച ഭക്ഷണത്തിന് പോകുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഗുരുത പരിക്കേറ്റ അനിതയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട്ടിൽ കാട്ടാനയുടെ ആക്രമണം: തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക് - കാട്ടാന
പരിക്കേറ്റ അനിതയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആക്രമണം
വയനാട്: പുൽപ്പള്ളി പഞ്ചായത്ത് വേലിയമ്പം ചുള്ളിക്കാട് ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. വേലിയമ്പം കണ്ടാമല കോളനിയിലെ പത്മിനിക്കാണ് (45) പരിക്കേറ്റത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്ത് കുളം നിർമ്മാണ ജോലിക്കിടെ ഉച്ച ഭക്ഷണത്തിന് പോകുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഗുരുത പരിക്കേറ്റ അനിതയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Intro:Body:Conclusion: