ETV Bharat / briefs

ശ്രീലങ്ക; കനത്ത സുരക്ഷയിൽ പളളികളില്‍ കുര്‍ബാന പുനരാരംഭിച്ചു - കുര്‍ബാന

രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായാണ് മൂന്നാഴ്ചകള്‍ക്കുശേഷം പളളികളില്‍ കുര്‍ബാന നടത്തിയത്. ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​ണ് ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്.

പളളികളില്‍ കുര്‍ബാന പുനരാരംഭിച്ചു
author img

By

Published : May 13, 2019, 3:55 AM IST

ഈസ്റ്റര്‍ ദിനത്തിലെ സ്ഫോ​​​ട​​​ന പരമ്പരയ്ക്കു ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ശ്രീലങ്കന്‍ പളളികളില്‍ ഞായറാഴ്ച കുര്‍ബാന നടന്നു. കമാന്‍ഡോകളടക്കം സൈനികരുടെയും ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​ണ് ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്. മൂന്നാഴ്ചകള്‍ക്കുശേഷമാണ് പളളികളില്‍ കുര്‍ബാന നടത്തിയത്. രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായാണ് പളളികളില്‍ കുര്‍ബാന നടത്താന്‍ സഭ തീരുമാനിച്ചത്. പ​​​ള്ളി​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​വ​​​രുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ​​​രി​​​ശോ​​​ധി​​​ച്ചതിന് ശേഷമാണ് അകത്ത് പ്രവേശിപ്പിച്ചത്. പ​​​ള്ളി​​​വള​​​പ്പി​​​ല്‍ കാ​​​ര്‍ പാ​​​ര്‍​​​ക്കിങും അ​​​നു​​​വ​​​ദി​​​ച്ചി​​​രുന്നില്ല.

വീണ്ടും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഈസ്റ്റര്‍ ദിനത്തിനുശേഷം പളളികള്‍ അടച്ചിടുകയായിരുന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ട് ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​ല്‍ ക​​​ര്‍​​​ദി​​​നാ​​​ള്‍ ത​​​ന്‍റെ സ്വ​​​കാ​​​ര്യ ചാ​​​പ്പ​​​ലി​​​ല്‍ അ​​​ര്‍​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​ലി ടെ​​​ലി​​​വി​​​ഷ​​​നി​​​ല്‍ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്തി​​​രു​​​ന്നു.

Intro:Body:

https://www.ndtv.com/world-news/sri-lanka-catholics-hold-first-sunday-mass-after-easter-attacks-2036609

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.