കാലിഫോര്‍ണിയ: നോർത്ത് കരോലിന സർവകലാശാലയിൽ വെടിയുതിര്‍ത്തത് സര്‍വകലാശാലയിലെ പൂര്‍വ്വവിദ്യാര്‍ഥിയെന്ന് പൊലീസ്. ട്രിസ്റ്റന്‍ ആന്‍ഡ്രൂ ടെറല്‍ എന്ന 22കാരനായ യുവാവാണ് രണ്ടു മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതി. ചൊവ്വാഴ്ച രാത്രി നടന്ന വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് നോർത്ത് കരോലിന സർവ്വകലാശാല അടച്ചിട്ടു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
നോർത്ത് കരോലിന വെടിവെപ്പ്; പ്രതി സര്‍വകലാശാലയിലെ പൂര്‍വ്വവിദ്യാര്‍ഥി - പൂര്‍വ്വവിദ്യാര്‍ത്ഥി
ട്രിസ്റ്റന്‍ ആന്‍ഡ്രൂ ടെറല്‍ എന്ന 22കാരനാണ് വെടി വെച്ചത്. പ്രതി പൊലീസ് കസ്റ്റഡിയിലായി

കാലിഫോര്‍ണിയ: നോർത്ത് കരോലിന സർവകലാശാലയിൽ വെടിയുതിര്‍ത്തത് സര്‍വകലാശാലയിലെ പൂര്‍വ്വവിദ്യാര്‍ഥിയെന്ന് പൊലീസ്. ട്രിസ്റ്റന്‍ ആന്‍ഡ്രൂ ടെറല്‍ എന്ന 22കാരനായ യുവാവാണ് രണ്ടു മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതി. ചൊവ്വാഴ്ച രാത്രി നടന്ന വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് നോർത്ത് കരോലിന സർവ്വകലാശാല അടച്ചിട്ടു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
https://www.aninews.in/news/world/us/police-identify-north-carolina-university-shooter-as-ex-student20190501115731/
Conclusion: