ETV Bharat / briefs

രണ്ടാം വരവിലെ ആദ്യ വിദേശയാത്ര; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​ മാലിദ്വീപിൽ - Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കിയാണ് സ്വീകരിച്ചത്.

രണ്ടാം വരവിലെ ആദ്യ വിദേശയാത്ര; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​ മാലിദ്വീപിൽ
author img

By

Published : Jun 8, 2019, 8:57 PM IST

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യു​ടെ രണ്ടാം വരവിലെ വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് കേ​ര​ള സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കിയ ശേഷമാണ് മോ​ദി മാ​ലി​ദ്വീ​പി​ലെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി മാലദ്വീപില്‍ എത്തിയത്. വിദേശികൾക്കു നൽകുന്ന ഏറ്റവും വലിയ ആദരവായ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ നൽകിയാണ് മോദിയെ സ്വീകരിച്ചത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ് മോ​ദി​യു​ടെ മാ​ലി​ദ്വീ​പ് സ​ന്ദ​ർ​ശ​നം.

മോദിയും മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം സ്വാലിഹും ചേർന്ന് കോസ്റ്റൽ സർവൈലൻസ് റഡാർ സിസ്റ്റവും മാലിദ്വീപ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കും. മോദി ഇന്ന് മാലിദ്വീപ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. 2018 നവംബറിൽ പ്രസിഡന്‍റ് സ്വാലിഹിന്‍റെ സത്യപ്രതിജ്ഞയ്ക്ക് മോദി മാലിദ്വീപില്‍ എത്തിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.