വാഷിങ്ടൺ: വാഷിങ്ടണിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുകിഴക്കൻ ഭാഗത്തുള്ള ഡുബോയിസിലെ 3300 ബ്ലോക്കിലാണ് വെടിവെപ്പ് നടന്നതെന്ന് മെട്രോപൊളിറ്റൻ പൊലീസ് വിഭാഗം ട്വീറ്റ് ചെയ്തു. പുലർച്ചെ ഒരു മണിക്കാണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വാഷിങ്ടണിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒമ്പത് പേർക്ക് പരിക്ക് - വാഷിംഗ്‌ടൺ വെടിവെപ്പ്
ഡുബോയിസിലെ 3300 ബ്ലോക്കിലാണ് വെടിവെപ്പ് നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
1