കണ്ണൂർ: നാദാപുരം വളയത്ത് സ്ഫോടകശേഖരം പിടികൂടി. രണ്ട് സ്റ്റീൽ ബോംബ്, 20 ഗുണ്ടുകൾ, വെടിമരുന്ന് എന്നിവയാണ് വളയം പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ചെറുമോത്ത് പളളിമുക്കിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
നാദാപുരത്ത് സ്റ്റീൽ ബോംബ് ഉള്‍പ്പടെയുള്ള സ്ഫോടകവസ്തുക്കള്‍ പിടികൂടി - സ്ഫോടകവസ്തുക്കള്‍
നാദാപുരം മേഖലയിൽ വൻ ആയുധശേഖരം സൂക്ഷിക്കുന്നുണ്ടെന്ന് നേരെത്തെ രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കണ്ണൂർ: നാദാപുരം വളയത്ത് സ്ഫോടകശേഖരം പിടികൂടി. രണ്ട് സ്റ്റീൽ ബോംബ്, 20 ഗുണ്ടുകൾ, വെടിമരുന്ന് എന്നിവയാണ് വളയം പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ചെറുമോത്ത് പളളിമുക്കിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
നാദാപുരം വളയത്ത് പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടകശേഖരം പിടികൂടി.ചെറുമോത്ത് പളളിമുക്കിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.രണ്ട് സ്റ്റീൽ ബോംബ്, ഇരുപത് ഗുണ്ടുകൾ, വെടിമരുന്ന് എന്നിവയാണ് വളയം പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. നാദാപുരം മേഖലയിൽ വൻ ആയുധശേഖരം സൂക്ഷിക്കുന്നുണ്ടെന്ന് നേരെത്തെ രഹസ്യാന്വേഷണ വിഭാഗം ആദ്യന്തര വകുപ്പിന് റിപ്പോർട്ട് നല്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ വ്യാപക പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നാദാപുരം ഡിവൈഎസ് പി പ്രിൻസ് അബ്രഹാം അറിയിച്ചു.ഇ ടി വി ഭാരത് കണ്ണൂർ .
Conclusion: