പറവൂരിൽ വിതരണം ചെയ്യാൻ തമിഴ്നാട്ടിൽ നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ആലുവ കുരിശിങ്കൽ നിതിനാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ഇടനിലക്കാർക്ക് വിൽക്കുവാനായി ശ്രമിക്കുമ്പോഴാണ് പ്രതിയെ ഷാഡോ പൊലീസ് പിടികൂടിയത്.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)