ETV Bharat / briefs

ഫാനി; തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി മമതാ ബാനര്‍ജി - പരിപാടികള്‍ റദ്ദാക്കി

വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും റദ്ദാക്കി.

campaign
author img

By

Published : May 3, 2019, 1:22 PM IST

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് നടത്താനിരുന്ന മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും റദ്ദാക്കി. മുഖ്യമന്ത്രി വെള്ളി, ശനി ദിവസങ്ങളില്‍ തീരപ്രദേശത്തിന് സമീപമുള്ള ഖരഗ്പൂരില്‍ താമസിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

240 കിമീ വേ​ഗതയിൽ ഫോനി ഒഡീഷന്‍ തീരത്ത് എത്തിയതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയുടെ കിഴക്കന്‍ തീരം. ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫാനി ബാധിച്ചത്. ഒഡീഷയിൽ മാത്രം പത്തുലക്ഷത്തിലധികം പേരെ ഇതിനോടകം മാറ്റി പാർപ്പിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.