ETV Bharat / briefs

ലക്നൗവില്‍ തീപിടിത്തം: ഒരു വീട്ടിലെ അഞ്ച് പേര്‍ മരണപ്പെട്ടു - തീപിടിത്തം

ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് അടുപ്പിലേക്ക് തീ പടര്‍ന്ന് പിടിച്ചത് കൂടുതല്‍ അപകടത്തിന് ഇടയാക്കി

fire out break
author img

By

Published : May 1, 2019, 3:13 PM IST

ലക്നൗ: ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരണപ്പെട്ടു. ഇന്ദിരാ നഗറിലെ മായാവതി കോളനിയിലെ വീട്ടില്‍ രാവിലെയുണ്ടായ തീപിടിത്തമാണ് അഞ്ച് പേരുടെ മരണത്തിനിയടാക്കിയത്. പ്രാഥമിക നിരീക്ഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഗ്യാസ് അടുപ്പിലേക്ക് തീ പടര്‍ന്ന് പിടിച്ചതാണ് കൂടുതല്‍ അപകടത്തിന് ഇടയാക്കിയത്. സംഭവസ്ഥലത്തെ തീ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

  • Lucknow: 5 members of a family died last night after a fire broke out at their residence due to short circuit and spread to a gas-stove godown built there, in Mayawati Colony of Indira Nagar. pic.twitter.com/ln11xxj1Zz

    — ANI UP (@ANINewsUP) May 1, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

Lucknow (Uttar Pradesh)[India], May 1 (ANI): At least five members of a family died after a fire broke out at their residence here, officials said on Wednesday.

"The fire broke out during the early hours of Wednesday at a house in Mayawati Colony of Indira Nahar killing five members of a family residing in the house,” officials said.

Preliminary investigations have revealed that the fire broke out due to short circuit and spread to the gas stove as a result of which the flames got intensified.

Fire tenders were rushed to the spot and the situation was taken under control. 

Further investigation in the matter is underway. (ANI)

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.