ETV Bharat / briefs

പന്തളത്ത് ഡ്രോൺ നിരീക്ഷണം ആരംഭിച്ചു - ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം

അഞ്ഞൂറ് മീറ്റർ ഹൈറ്റിലും ഒരു കിലോമീറ്റർ ചുറ്റളവിലും നടക്കുന്ന കാര്യങ്ങൾ ഈ പരിശോധനയിലൂടെ വ്യക്തമാകും

lockdown  observation  starting  pandalam  അഞ്ഞൂറ് മീറ്റർ ഹൈറ്റിലും ഒരു കിലോമീറ്റർ ചുറ്റളവിലും  പരിശോധനയിലൂടെ വ്യക്തമാകും  ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം  നിരോധനാജ്ഞ
ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചു
author img

By

Published : Mar 29, 2020, 9:18 AM IST

പത്തനംതിട്ട: പന്തളത്ത് പൊലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനാണ് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുന്നത്. വൈകിട്ട് 4 മണിയോടെ പന്തളം ജങ്ഷനില്‍ നിന്നാണ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയത്.

ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ആരംഭിച്ചു

അഞ്ഞൂറ് മീറ്റർ ഹൈറ്റിലും ഒരു കിലോമീറ്റർ ചുറ്റളവിലും നടക്കുന്ന കാര്യങ്ങൾ ഈ പരിശോധനയിലൂടെ വ്യക്തമാകും. പ്രധാന ജങ്ഷനുകൾ കേന്ദ്രീകരിച്ചാണ് ഈ പരിശോധന നടക്കുന്നത്. പന്തളം സ്റ്റേഷൻ പരിധിയിലെ കുളനട, തുമ്പമൺ, കുരമ്പാല എന്നിവിടങ്ങളിൽ ഇന്ന് പരിശോധന നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ ഉൾപ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.