ന്യൂഡല്‍ഹി: കേരളത്തിനൊപ്പം ലക്ഷദ്വീപിലും നാളെ കനത്ത മഴക്ക് സാധ്യത. അസം, മോഘാലയ, നാഗാലാന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലും പ്രവചിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
ലക്ഷദ്വീപില്‍ നാളെ കനത്ത മഴക്ക് സാധ്യത - കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കേരളത്തിനൊപ്പം ലക്ഷദ്വീപിലും നാളെ കനത്ത മഴക്ക് സാധ്യത. അസം, മോഘാലയ, നാഗാലാന്‍റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലും പ്രവചിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
https://www.aninews.in/news/national/general-news/lakshadweep-to-witness-rains-tomorrow-imd20190608091542/
Conclusion: