ETV Bharat / briefs

മലപ്പുറത്ത് പ്രകൃതി സൗഹൃദ ഇഫ്താർ സംഗമം

author img

By

Published : May 7, 2019, 7:25 AM IST

Updated : May 8, 2019, 1:13 AM IST

ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് സമൂഹ നോമ്പ് തുറക്കൽ ഒരുക്കിയിരിക്കുന്നത്. ഡിസ്പോസിബിൾ പ്ലേറ്റ് ഗ്ലാസും ഒഴിവാക്കി പൂർണമായി പ്രകൃതി സൗഹൃദ രീതിയിലുള്ള നോമ്പുതുറകളാണ് അക്കാദമി സംഘടിപ്പിക്കുന്നത്.

ഹരിത നിയമാവലി പാലിച്ചുകൊണ്ട് ഇഫ്താർ സംഗമം

മലപ്പുറം : ഹരിത നിയമാവലി പാലിച്ചുകൊണ്ട് ഇത്തവണയും മലപ്പുറം മഅദിൻ അക്കാദമിയുടെ ഇഫ്താർ സംഗമം. 12 വർഷത്തിലധികമായി മലപ്പുറം മഅദിൻ അക്കാദമിയുടെ നേതൃത്വത്തിൽ നോമ്പിന്‍റെ ആദ്യം മുതൽ അവസാനം വരെ സമൂഹ നോമ്പുതുറകൾ നടത്താറുണ്ട്.

മലപ്പുറത്ത് പ്രകൃതി സൗഹൃദ ഇഫ്താർ സംഗമം

യാത്രക്കാർ, ദൂരസ്ഥലങ്ങളിൽ നിന്ന് ജോലിക്കായി എത്തുന്നവർ എന്നിവർക്കായാണ് ഇഫ്താർ സംഗമം ഒരുക്കുന്നത്. ഡിസ്പോസിബിൾ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഒഴിവാക്കി, ഇഫ്താർ സംഗമങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന സംസ്ഥാന വഖഫ് ബോർഡിന്‍റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.

Intro:ഹരിത നിയമാവലി പാലിച്ചുകൊണ്ടാണ് മഅദിൻ അക്കാദമിയുടെ ഇഫ്താർ സംഗമം. നോമ്പ് ആദ്യം മുതൽ അവസാനം വരെ മഅദിൻ അക്കാദമിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറകൾ നടത്തിവരുന്നു. ഗ്രീൻ പ്രോട്ടോകോൾ പാലിക്കാം സമൂഹ നോമ്പ് തുറക്കൽ ഒരുക്കിയിരിക്കുന്നത്

Body:12 വർഷത്തിലധികമായി മലപ്പുറം മഅ്ദിൻ അക്കാദമിയുടെ നേതൃത്വത്തിൽ ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഇഫ്താർ സംഗമങ്ങൾ നടത്തിവരുന്നു. യാത്രക്കാരും, ദൂരസ്ഥലങ്ങളിൽ നിന്ന് ജോലിക്കായി എത്തിയ വർക്കും, അക്കാദമിയുടെ സമീപത്തുള്ള ആളുകൾക്കും വേണ്ടിയാണ് ആണ് ഇഫ്താർ സംഗമങ്ങൾ ഒരുക്കിയിട്ടുള്ളത്. ഡിസ്പോസിബിൾ പ്ലേറ്റ് ഗ്ലാസും ഒഴിവാക്കി പൂർണമായി പ്രകൃതി സൗഹൃദ രീതിയിലുള്ള നോമ്പുതുറ കളാണ് അക്കാദമി സംഘടിപ്പിക്കുന്നത്.

byte
ഇബ്രാഹിം ബാഫഖി
സെക്രട്ടറി മഅദിൻ അക്കാദമി

കേരള ശുചിത്വ മിഷൻ വിഭാവനം ചെയ്തിട്ടുള്ള ഗ്രീൻ പ്രോട്ടോകോൾ കോൾ ഇഫ്താർ സംഗമം കളിലും പാലിക്കണമെന്ന് എന്ന് സംസ്ഥാന വഖഫ് ബോർഡ് അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം.

Conclusion:
etv bharat malappuram
Last Updated : May 8, 2019, 1:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.