എറണാകുളം: കൊച്ചി ബ്രോഡ് വേയിലെ അനധികൃത കയ്യേറ്റങ്ങള്‍ നഗരസഭ ഒഴിപ്പിക്കുന്നു. ബ്രോഡ് വേയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നഗരസഭയുടെ നടപടി. മേയർ സൗമിനി ജെയിനിന്‍റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നത്. അനധികൃത വഴിയോര കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സാധനങ്ങൾ പിടിച്ചെടുക്കുന്നത് കൂടാതെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നുമുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, നഗരസഭ-ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ എന്നിവരാണ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത്.
ബ്രോഡ് വേയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു - broadway shops kochi
മേയർ സൗമിനി ജെയിനിന്‍റെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു

എറണാകുളം: കൊച്ചി ബ്രോഡ് വേയിലെ അനധികൃത കയ്യേറ്റങ്ങള്‍ നഗരസഭ ഒഴിപ്പിക്കുന്നു. ബ്രോഡ് വേയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നഗരസഭയുടെ നടപടി. മേയർ സൗമിനി ജെയിനിന്‍റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നത്. അനധികൃത വഴിയോര കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സാധനങ്ങൾ പിടിച്ചെടുക്കുന്നത് കൂടാതെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നുമുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, നഗരസഭ-ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ എന്നിവരാണ് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത്.
Body:എറണാകുളം ബ്രോഡ് വെയിൽ അനധികൃത കൈയേറ്റങ്ങൾ നഗരസഭ ഒഴിപ്പിക്കുന്നു. ബ്രോഡ് വേയിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നഗരസഭയുടെ നടപടി. മേയർ സൗമിനി ജെയിൻ ജെയിനിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നത്. അനധികൃതമായുള്ള വഴിയോര കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സാധനങ്ങൾ പിടിച്ചെടുക്കുന്നത് കൂടാതെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നിൽക്കുന്നു. മേയറുടെ നേതൃത്വത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ,നഗരസഭാ ആരോഗ്യവകുപ്പ് എന്നിവരാണ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത്. ETV Bharat kochi
Conclusion: