ETV Bharat / briefs

പുണ്യമാസം നല്‍കുന്നത് നേരായ പാതയിലൂടെ മുന്നേറാനുള്ള സന്ദേശം: കാന്തപുരം - കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

ആത്മാവിന്‍റെ വിശുദ്ധിയാണ് പ്രധാനമെന്നും കാന്തപുരം

kanthapuram
author img

By

Published : Jun 1, 2019, 9:56 AM IST

Updated : Jun 1, 2019, 10:58 AM IST

മലപ്പുറം: എല്ലാത്തരം തിന്മകളിൽ നിന്നും മാറി നേരായ പാതയിലൂടെ മുന്നേറാനുള്ള സന്ദേശമാണ് പുണ്യമാസം നൽകുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മലപ്പുറം സ്വലാത്ത് നഗറിൽ നടന്ന പ്രാർഥനാ സമ്മേളന സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മാവിന്‍റെ വിശുദ്ധിയാണ് പ്രധാനം. ശരീരേച്ഛകൾക്കു പിന്നാലെ പായുന്നവർ ആത്യന്തികമായി നാശത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രാർഥനാ സമ്മേളന സമാപന സംഗമം കാന്തപുരം ഉദ്ഘാടനം ചെയ്തു

ലൈലത്തുൽ ഖദ്‌റിന്‍റെ പുണ്യം തേടി നിരവധി വിശ്വാസികൾ സ്വലാത്ത് നഗറിലെ പ്രാര്‍ഥനാ സമ്മേളനത്തില്‍ പങ്കെടുത്തു. റമദാനിലെ അവസാന വെള്ളിയാഴ്ചയും 27-ാം രാവും സംഗമിച്ച വിശുദ്ധ ദിനത്തെ ധന്യമാക്കാൻ രാജ്യത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു.

Intro:Body:

ആത്മാവിന്റെ വിശുദ്ധിയാണ് പ്രധാനമെന്നും ശരീരേഛകൾക്കു പിന്നാലെ പായുന്നവർ ആത്യന്തികമായി നാശത്തിലേക്കാണ് പോകുന്നതെന്നും കാന്തപുരം പറഞ്ഞു. മലപ്പുറം സ്വലാത്ത് നഗറിൽ നടന്ന പ്രാർത്ഥനാ സമ്മേളന സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Vo

ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ടമായ ലൈലത്തുൽ ഖദ്‌റിന്റെ പുണ്യം തേടി വിശ്വാസികൾ സ്വലാത്ത് നഗറിൽ പ്രാർത്ഥനാ സാഗരം തീർത്തു. റമസാനിലെ അവസാന വെള്ളിയാഴ്ചയും 27-ാം രാവും സംഗമിച്ച വിശുദ്ധ ദിനത്തെ ധന്യമാക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രാർത്ഥനാ സമ്മേളനത്തിന്റെ പ്രധാന നഗരിയും ഗ്രാൻഡ് മസ്ജിദും വൈകുന്നേരത്തോടെ തന്നെ നിറഞ്ഞ് കവിഞ്ഞിരുന്നു.

ആത്മാവിന്റെ വിശുദ്ധിക്കു വേണ്ടിയാണ് ആത്മീയ മജ്‌ലിസുകൾ. ഭൗതികമായ താത്പര്യങ്ങൾക്കപ്പുറം ഉന്നതമായ ലക്ഷ്യമാണ് അവയ്ക്കുള്ളത്.  

എല്ലാതരം തിന്മകളിൽ നിന്നും മാറി നിന്ന് അന്യരുടെ അഭിമാനം നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ നേരായ പാതയിലൂടെ മുന്നേറാനുള്ള സന്ദേശമാണ് പുണ്യമാസം നൽകുന്നത് കാന്തപുരം പറഞ്ഞു.

Byte

മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു.

Conclusion:
Last Updated : Jun 1, 2019, 10:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.