കോഴിക്കോട്: പ്ലസ് ടു പരീക്ഷയിൽ തോറ്റതിന് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥിനി മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ പരുത്തിക്കോട് സ്വദേശി ശ്രീതു (17) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പ്ലസ് ടു പരീക്ഷയിൽ രണ്ട് വിഷയത്തിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിദ്യാർഥിനി പൊലീസിന് മൊഴി നൽകിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു - student
മലപ്പുറം പള്ളിക്കല്‍ ബസാറിലാണ് സംഭവം
കോഴിക്കോട്: പ്ലസ് ടു പരീക്ഷയിൽ തോറ്റതിന് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥിനി മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ പരുത്തിക്കോട് സ്വദേശി ശ്രീതു (17) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പ്ലസ് ടു പരീക്ഷയിൽ രണ്ട് വിഷയത്തിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിദ്യാർഥിനി പൊലീസിന് മൊഴി നൽകിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പ്ലസ് ടു പരീക്ഷയിൽ തോറ്റതിന് ആത്മഹത്യ ശ്രമം നടത്തിയ വിദ്യാർഥിനി ആശുപത്രിയിൽ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ പരുത്തിക്കോട് സ്വദേശി ശ്രീതു (17) 90 ശതമാനം പൊള്ളലേറ്റ വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പ്ലസ് ടു പരീക്ഷയിൽ രണ്ട് വിഷയത്തിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിദ്യാർഥി പൊലീസിന് മൊഴി നൽകിയത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
Conclusion: