ETV Bharat / briefs

കൊവിഡ് വ്യാപനം: ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ അടച്ചു - കൊവിഡ് വ്യാപനം

രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. അവശ്യ സര്‍വ്വീസുകള്‍ക്ക് തടസം ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു

കൊവിഡ് വ്യാപനം: ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ അടച്ചു rajakumari covid spread Rajakumari panchayath Rural roads in Idukki Rajakumari panchayath closed കൊവിഡ് വ്യാപനം ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ അടച്ചു
കൊവിഡ് വ്യാപനം: ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ അടച്ചു
author img

By

Published : Apr 29, 2021, 7:06 PM IST

ഇടുക്കി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജകുമാരി പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ അടച്ചു. ഇവിടത്തെ കൊവിഡ് അതിവ്യാപനം കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുന്നത്. കുളപ്പാറച്ചാല്‍ മഞ്ഞക്കുഴി, രാജകുമാരി നോര്‍ത്ത് എന്നീ മേഖലകളിലെ ഇടവഴികളാണ് അടച്ചിരിക്കുന്നത്.

പഞ്ചായത്തിലെ 6/7/11 എന്നിങ്ങനെ മൂന്ന് വാര്‍ഡുകളിലാണ് നിയന്ത്രണം. പ്രധാന പാതകളിലൂടെ മാത്രമേ ഇനിമുതല്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളു. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം അവശ്യ സര്‍വ്വീസുകള്‍ക്ക് തടസം ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.