ETV Bharat / briefs

ന്യൂസീലന്‍ഡ് ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 51 ആയി

മാർച്ച് 15നാണ് ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ വെടിവെപ്പ് നടന്നത്

ന്യൂസീലന്‍ഡ് ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 51 ആയി
author img

By

Published : May 3, 2019, 8:58 AM IST

ന്യൂസീലന്‍ഡ്: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടർക്കിഷ് സ്വദേശി ഇന്നലെ മരിച്ചു. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും ടർക്കിഷ് വിദേശകാര്യമന്ത്രി മെവൾട്ട് കാവൂസോഗ്ലുവും അനുശോചനം അറിയിച്ചു.

മാർച്ച് 15നാണ് ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ വെടിവെപ്പ് ഉണ്ടായത്. കൊലയാളി ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറവഴി കൂട്ടക്കുരുതി ഫെയ്സ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തതിരുന്നു. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു.

Intro:Body:

The death toll in the terror attacks at two mosques in Christchurch, New Zealand, rose to 51 on Thursday after a Turkish man injured during the shooting died in the hospital, police said.

The 46-year-old man had been in a critical condition since March 15. His name has not been revealed at the request of his family, reported CNN.

"My heartfelt condolences go to the family and community of this man who has died overnight in Christchurch hospital," New Zealand Prime Minister Jacinda Ardern said in a statement on Friday (local time). "This sad news will be felt across Turkey, as well as New Zealand."

He was the last person still in intensive care following the attack. Nine others who were shot remain in hospital in a stable condition, she added.

Turkey's Minister of Foreign Affairs Mevlut Cavusoglu identified the deceased on Twitter, writing, "Unfortunately we have lost our citizen Zekeriya Tuyan, who was injured seriously in the treacherous terrorist attack in New Zealand," reported The New York Times.

On March 15, Brenton Tarrant, a 28-year-old suspected white supremacist from Australia, stormed into two mosques during congregational prayers and indiscriminately opened fire on the assembled, as per the police.

The act of terrorism left the entire Muslim community shaken, with the international community and locals showing their solidarity with the affected.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.