ETV Bharat / briefs

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് രാഷ്ട്രത്തലവന്‍മാരെ ക്ഷണിച്ച് നരേന്ദ്രമോദി - മോദി

വ്യാഴാഴ്ച വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.

pm
author img

By

Published : May 27, 2019, 8:32 PM IST

Updated : May 27, 2019, 11:21 PM IST

ന്യൂഡൽഹി: ഈ മാസം 30ന് നടക്കുന്ന സത്യാപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് രാഷ്ട്രത്തലവന്‍മാരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിംസ്റ്റെക്ക് ( ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആൻഡ് ഇക്കണോമിക് കോർപ്പറേഷൻ ) രാജ്യങ്ങളായ തായ് ലാന്‍ഡ്,​ ബംഗ്ലാദേശ്,​ ശ്രീലങ്ക,​ ഭൂട്ടാന്‍,​ മ്യാന്‍മര്‍,​ നേപ്പാള്‍,​ കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്‍മാരെയാണ് മോദി ക്ഷണിച്ചത്. എന്നാൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ക്ഷണിച്ചതായുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.

മോദിയുടെ 2014ലെ സത്യാപ്രതിജ്ഞാ ചടങ്ങിൽ സാർക് രാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാർ പങ്കെടുത്തിരുന്നു. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Intro:Body:

Like SAARC leaders last time, heads of government from neighbouring BIMSTEC countries are likely to attend the swearing-in ceremony of Prime Minister Narendra Modi for his second term on May 30.

As of now, there is no indication of Pakistan Prime Minister Imran Khan being invited.

Sources said leaders of member states of Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation (BIMSTEC) will attend the swearing in. Member countries of BIMSTEC include Bangladesh, Bhutan, Myanmar, Nepal, Sri Lanka, and Thailand besides India.

In 2014 when Modi won his first term, all the SAARC leaders, including the then Pakistan Prime Minister Nawaz Sharif attended the swearing in as part of invitations extended to all the member countries of the south Asian grouping.

But relations with Pakistan soured mid-term and hit its nadir after the Pulwama attack in February which was followed by India's aerial strikes on terror camps in Balakot in Pakistan.

Conclusion:
Last Updated : May 27, 2019, 11:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.