ETV Bharat / briefs

സാമ്പത്തിക ക്രമക്കേട്: ആന്‍റോ ആന്‍റണിയുടെ കുടുംബത്തിനെതിരെ ആരോപണം - bank loan

ആന്‍റോ ആന്‍റണിയുടെ ഭാര്യയുടെയും സഹോദരങ്ങളുടെയും പേരിൽ അനധികൃതമായി വായ്പ തരപ്പെടുത്തിയെന്നാണ് ആരോപണം

ആന്‍റോ ആന്‍റണിയ്ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം
author img

By

Published : Apr 18, 2019, 6:18 PM IST

Updated : Apr 18, 2019, 7:54 PM IST

പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ കുടുംബം വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി പരാതി. സ്ഥാനാര്‍ഥിയുടെ ഭാര്യയുടെയും സഹോദരങ്ങളുടെയും പേരിൽ അനധികൃതമായി വായ്പ തരപ്പെടുത്തിയെന്നാണ് ആരോപണം. എംപിയുടെ സഹോദരനും കോൺഗ്രസ് നേതാവുമായിരുന്ന ചാൾസ് ആന്‍റണി പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ആയിരിക്കെ 12 കോടിയുടെ ക്രമക്കേട് നടത്തിയെന്നും ബാങ്ക് ഭരണസമിതി മുന്‍ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വീടുവെച്ച് ഭൂമിയുടെ വില പെരുപ്പിച്ചുകാട്ടി കാട്ടിയാണ് എംപിയുടെ കുടുംബം ക്രമക്കേട് നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് കൂടിയായ സിറിയക് ലൂക്കോസ് ആരോപിക്കുന്നു. എംപിയുടെ കുടുംബം വായ്പയെടുത്ത പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കും മൂന്നിലവ് സർവീസ് സഹകരണ ബാങ്കും പ്രതിസന്ധിയിലായി. ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് 2018 നവംബറിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

ആന്‍റോ ആന്‍റണിയുടെ കുടുംബം സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം

Intro:പത്തനംതിട്ട എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ anto ആൻറണി അധികാരത്തിൻറെ പിൻബലത്തിൽ ഭാര്യയുടെയും സഹോദരങ്ങളുടെയും പേരിൽ അനധികൃതമായി വായ്പ തരപ്പെടുത്തി വൻ സാമ്പത്തിക ക്രമക്കേട് നടത്തിയതായി പരാതി. എംപിയുടെ കുടുംബം സാമ്പത്തിക ക്രമക്കേട് നടത്തിയ പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക്um മൂന്നിലവ് സർവീസ് സഹകരണ ബാങ്ക്um പ്രതിസന്ധിയിലായnnum ആരോപണം.

Body:anto ആൻറണി എംപിയുടെ സഹോദരനും കോൺഗ്രസ് സംഘടനാ നേതാവുമായിരുന്ന ചാൾസ് ആൻറണി പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ആയിരിക്കെ 12 കോടിയുടെ ക്രമക്കേട് നടത്തിയതായാണ് ബാങ്ക് ഭരണസമിതി mun ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു .
pressmeet
രണ്ടു ബാങ്കുകളും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിkku 2018 നവംബറിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വീടുവെച്ച് ഭൂമിയുടെ വില പെരുപ്പിച്ചുകാട്ടി കാട്ടിയാണ് എംപിയുടെ കുടുംബം ക്രമക്കേട് നടത്തിയിരിക്കുന്നത് yennum കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് കൂടിയായ സിറിയkku ലൂക്കോസ് ആരോപിക്കുന്നു.

Conclusion:
Last Updated : Apr 18, 2019, 7:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.