ആലപ്പുഴ: ജില്ലയിൽ ഇന്ന് 240 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 22 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നാല് പേർ വിദേശത്തു നിന്നും എത്തിയവരാണ്. 213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ വിവിധ ആശുപത്രികളിലായി 1746 പേർ ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതുവരെ ആകെ 5282 പേർ രോഗ മുക്തരായി.
ആലപ്പുഴയിൽ 240 പേർക്ക് കൂടി കൊവിഡ് - recoverd
213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ആശങ്ക വർധിക്കുന്നു; ആലപ്പുഴയിൽ 240 പേർക്ക് കൂടി കൊവിഡ്