ETV Bharat / bharat

ഗായകൻ കൈലാഷ് ഖേർ പാടുന്നതിനിടെ വേദിയിലേക്ക് വെള്ളക്കുപ്പി എറിഞ്ഞു; 2 പേർ കസ്‌റ്റഡിയിൽ

author img

By

Published : Jan 30, 2023, 1:30 PM IST

മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഹംപി ഉത്സവത്സവത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് സംഭവം

Kailash Kher on Stage  Youths Throw Water Bottle on stage  Hampi Utsav  singer kailash kher  singer Kailash Kher was performing at Hampi Utsav  വേദിയിലേക്ക് വെള്ളക്കുപ്പി എറിഞ്ഞു  കൈലാഷ് ഖേർ  കൈലാഷ് ഖേർ പാടുന്നതിനിടെ വെള്ളക്കുപ്പി എറിഞ്ഞു  ഹംപി ഉത്സവം  ഹംപി ഉത്സവത്തിനിടെ വെള്ളക്കുപ്പി എറിഞ്ഞു  കൈലാഷ് ഖേറിന് നേരെ വെള്ളക്കുപ്പി എറിയുന്ന വീഡിയോ
കൈലാഷ് ഖേർ പാടുന്നതിനിടെ വെള്ളക്കുപ്പി എറിഞ്ഞു
കൈലാഷ് ഖേർ പാടുന്നതിനിടെ വേദിയിലേക്ക് വെള്ളക്കുപ്പി എറിയുന്നു

വിജയനഗർ(കര്‍ണാടക): പത്മശ്രീ അവാർഡ് ജേതാവായ ഗായകൻ കൈലാഷ് ഖേർ പാടുന്നതിനിടെ യുവാക്കൾ വേദിയിലേക്ക് വെള്ളക്കുപ്പി എറിഞ്ഞു. ജനുവരി 27ന് ആരംഭിച്ച ത്രിദിന ഹംപി ഉത്സവത്തിന്‍റെ സമാപന ചടങ്ങിനിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

ബോളിവുഡ്, സാൻഡൽവുഡ് കലാകാരന്മാർ പങ്കെടുത്ത ചടങ്ങിലാണ് യുവാക്കൾ വേദിയിലേക്ക് വാട്ടർ ബോട്ടിൽ എറിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.