ETV Bharat / bharat

മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് ; ആക്രമണം പരാതി നല്‍കിയതിന്

author img

By

Published : Apr 2, 2022, 10:00 PM IST

ശല്യം ചെയ്‌തതിന് തെരുവ് കച്ചവടക്കാരനായ കുണ്ടാല്‍ ഗോളിനെതിരെ യുവതി പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു

youth stabbed medical student in Navi Mumbai  crime in mumbai  attack for rejecting love  നവി മുംബൈയില്‍ യുവതിയെ യുവാവ് കുത്തി  പ്രണയം നിരസിച്ചതിന് ആക്രമണം  മുംബൈയിലെ കുറ്റകൃത്യങ്ങള്‍
മുംബൈയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു

മുംബൈ : മെഡിക്കല്‍ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. നവി മുംബൈയിലെ റബെല്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. ശല്യം ചെയ്‌തതിന് യുവാവിനെതിരെ പെണ്‍കുട്ടി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ALSO READ: വ്യാപാരിയിൽ നിന്ന്‌ 1.35 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ്‌ അറസ്‌റ്റിൽ

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല. വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച കുണ്ടാല്‍ ഗോളിനെതിരെ കേസെടുത്തിട്ടുണ്ട്. ഈയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. തെരുവ് കച്ചവടക്കാരനാണ് കുണ്ടാല്‍ ഗോള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.