ETV Bharat / bharat

യുവതിയെ ചെരുപ്പ് മാല അണിയിച്ച് ഭർത്താവിനെ തോളിലിരുത്തി നടത്തിച്ചു; സംഭവം വിവാഹേതര ബന്ധം ആരോപിച്ച് - മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ യുവതിയെ മർദിച്ച് ആൾക്കൂട്ടം

വിവാഹേതര ബന്ധം ആരോപിച്ചാണ് യുവതിയെ ആൾക്കൂട്ടം മർദിച്ചത്

women trashed in Madhyapradesh  women forced to carry husband on shoulders  women forced to carry husband on shoulders for relationship for another man  women forced to wearing a garland of shoes  യുവതിയെ ചെരുപ്പ് മാല അണിയിച്ചു  യുവതിയെ ഭർത്താവിനെ തോളിലിരുത്തി ചെരുപ്പ് മാല അണിയിച്ച് നടത്തിച്ചു  വിവാഹേതര ബന്ധം ആരോപിച്ച് ആൾക്കൂട്ടം യുവതിയെ മർദിച്ചു  മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ യുവതിയെ മർദിച്ച് ആൾക്കൂട്ടം  യുവതിക്കെതിരെ വിവാഹേതര ബന്ധം ആരോപണം
യുവതിയെ ചെരുപ്പ് മാല അണിയിച്ച് ഭർത്താവിനെ തോളിലിരുത്തി നടത്തിച്ചു; സംഭവം വിവാഹേതര ബന്ധം ആരോപിച്ച്
author img

By

Published : Jul 5, 2022, 5:55 PM IST

ദേവാസ് (മധ്യപ്രദേശ്): വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെ ആൾക്കൂട്ടം മർദിച്ചു. തുടർന്ന് യുവതിയെ ചെരുപ്പ് മാല അണിയിച്ച് ഭർത്താവിനെ തോളിലിരുത്തി നടത്തിച്ചു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ബോർപദാവ് ഗ്രാമത്തിലാണ് സംഭവം.

സംഭവത്തിൽ 11 പേർക്ക് എതിരെയും മറ്റ് അജ്ഞാതർക്ക് എതിരെയും പൊലീസ് കേസെടുത്തതായി ദേവാസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Also read: നടുറോഡിൽ മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് ക്രൂരമർദനം: പ്രതി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.