ലക്‌നൗ: കൊവിഡ് വാക്സിൻ പരീക്ഷിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ കൊവിഡ് മരണ നിരക്ക് എട്ട് ശതമാനമാണ്. എന്നാൽ ഉത്തർപ്രദേശിൽ മരണ നിരക്ക് 1.04 ശതമാനമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പൂരിലെ അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന ' ഹെൽത്ത് ഈസ്റ്റേൺ ഉത്തർപ്രദേശ് ' ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു: യോഗി ആദിത്യനാഥ് - Covid-19
യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ കൊവിഡ് മരണ നിരക്ക് എട്ട് ശതമാനമാണ്. എന്നാൽ ഉത്തർപ്രദേശിൽ മരണ നിരക്ക് 1.04 ശതമാനമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞു; യോഗി ആദിത്യനാഥ്