ഗാങ്ടോക്ക് : മഞ്ഞുവീഴ്ച ശക്തമായ സിക്കിമിലെ ബോർഡർ ഔട്ട്‌പോസ്റ്റിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സംഘം 14,000 അടി ഉയരത്തിൽ വോളിബോൾ കളിക്കുന്ന വീഡിയോ വൈറലാകുന്നു. ഐടിബിപിയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.
Also Read: മഞ്ഞ് പുതച്ച് ബദ്രിനാഥും ഗംഗോത്രിയും; ആസ്വദിക്കാൻ സഞ്ചാരികളെത്തി
നേരത്തെ, കാശ്മീരിലെ കേരൻ ഗ്രാമത്തിലെ മഞ്ഞില്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) സംഘം ബിഹു ആഘോഷിക്കുന്ന വീഡിയോ വൈറലായിരുന്നു.