ETV Bharat / bharat

അഗ്‌നിപഥ് : പ്രതിഷേധ സമരങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ് - minister VK Singh

ആറ് മാസം പരിശീലനം നേടിയ യുവാക്കളാണ് ചൈനയ്ക്കും പാകിസ്ഥാനുമെതിരെയുണ്ടായ യുദ്ധങ്ങളില്‍ പങ്കെടുത്തതെന്ന് വി.കെ സിംഗ്

അഗ്‌നിപഥ്  അഗ്‌നി പഥ് പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതം  കേന്ദ്ര മന്ത്രി വി കെ സിംഗ്  VK Singh said the protest was politically motivated  minister VK Singh  VK Singh criticise against Agneepath protest
അഗ്‌നിപഥ് പ്രതിഷേധത്തിനെതിരെ വി.കെ സിംഗ്
author img

By

Published : Jun 21, 2022, 2:45 PM IST

എറണാകുളം : അഗ്‌നിപഥിനെതിരായ പ്രക്ഷോഭം രാഷ്‌ട്രീയ പ്രേരിതമെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്. കൊച്ചിയിൽ അന്താരാഷ്ട്ര യോഗാദിനാചരണ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരുടെ ശരാശരി പ്രായം കുറയ്ക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.

അഗ്‌നിപഥ് : പ്രതിഷേധ സമരങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്

also read:അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്നത് തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ; കേന്ദ്രമന്ത്രി വി മുരളീധരൻ

ചൈനയ്ക്കും പാകിസ്ഥാനുമെതിരെയുണ്ടായ യുദ്ധങ്ങളില്‍ പോരാടിയ യുവാക്കളെല്ലാം ആറ് മാസത്തെ പരിശീലനം നേടിയവരായിരുന്നു. യുദ്ധത്തിന് ശേഷം യുവാക്കള്‍ സേനയില്‍ നിന്ന് പിരിഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.

അത്തരം സന്ദര്‍ഭങ്ങളില്‍ പോലും ഉണ്ടാകാത്ത പ്രതിഷേധമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. അധികാരത്തില്‍ ഇരുന്നപ്പോള്‍ ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ പരിഷ്കരണത്തെ എതിര്‍ക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.