ETV Bharat / bharat

ഉത്തർപ്രദേശിൽ 1,613 പേർക്ക് കൂടി കൊവിഡ്

ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,62,722. ആകെ രോഗമുക്തി നേടിയവർ 1,875

author img

By

Published : Dec 11, 2020, 5:06 PM IST

ഉത്തർപ്രദേശിൽ 1,613 പേർക്ക് കൂടി കൊവിഡ്  ഉത്തർപ്രദേശിലെ കൊവിഡ്  ഉത്തർപ്രദേശിലെ പുതിയ കൊവിഡ് കണക്ക്  uttarpradesh reports 1,613 new covid cases  covid in uttarpradesh  uttarpradesh covid updates
ഉത്തർപ്രദേശിൽ 1,613 പേർക്ക് കൂടി കൊവിഡ്

ലക്‌നൗ: ഉത്തർപ്രദേശിൽ 1,613 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,62,722 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,875 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നിരക്ക് 94.94 ശതമാനമായി. 14 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 8,025 ആയി ഉയരുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.