ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 1,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,62,722 ആയി. 24 മണിക്കൂറിനിടെ 17 പേര്‍ കൂടി കൊവിഡ് ബാധിച്ച് യുപിയില്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ നിരക്ക് 8,025 ആയി.നിലവില്‍ യുപിയില്‍ 20,473 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 5,34,224 പേര്‍ സംസ്ഥാനത്ത് രോഗവിമുക്തി നേടി.
ഉത്തര്‍പ്രദേശില്‍ 1,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - up covid updates
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,62,722 ആയി.
ഉത്തര്‍പ്രദേശില്‍ 1,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു