ETV Bharat / bharat

ദമ്പതികളെയും കൊച്ചുമകളെയും കഴുത്തറുത്ത് കൊന്നു ; 57 കാരിയുടെ തല ഒരു കിലോമീറ്റര്‍ ദൂരെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ - കൊലപാതകം

സ്‌ത്രീയുടെ തല അറുത്ത് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള മരത്തിൽ കെട്ടിത്തൂക്കി അക്രമി സംഘം

Unidentified persons killed a couple and their minor granddaughter  ദമ്പതികളെയും കൊച്ചുമകളെയും മരിച്ച നിലയിൽ കണ്ടെത്തി  ദമ്പതികളെയും കൊച്ചുമകളെയും അക്രമി സംഘം കൊലപ്പെടുത്തി  യുവതിയുടെ തല അറുത്ത് മരത്തിൽ കെട്ടിത്തൂക്കി  യുവതിയുടെ തല അറുത്തു  കൊലപാതകം  കുടുംബത്തെ കൊലപ്പെടുത്തി
ദമ്പതികളെയും കൊച്ചുമകളെയും മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്
author img

By

Published : May 17, 2022, 8:01 PM IST

മണ്ഡ്ല (മധ്യപ്രദേശ്) : മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയിൽ മധ്യവയസ്‌കരായ ദമ്പതികളെയും കൊച്ചുമകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 62 കാരനെയും ഭാര്യയെയും(57) അവരുടെ കൊച്ചുമകളെയും(12) നാട്ടുകാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ച (16.05.2022) രാത്രി അക്രമി സംഘം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗജേന്ദ്ര സിംഗ് കവാർ പറഞ്ഞു.

Also read: തെലങ്കാനയിൽ യുവതി ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു: കൃത്യം വിവാഹത്തിന്‍റെ 36-ാം നാള്‍

57കാരിയുടെ തല അറുത്ത് അവരുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഒരു ഫാമിലെ മരത്തിൽ കെട്ടിത്തൂക്കിയതായി മൊഹ്ഗാവ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് എസ് എൽ മർകം പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.