ETV Bharat / bharat

നിയന്ത്രണരേഖയ്ക്കടുത്ത് സ്‌ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതരപരിക്ക് - explosion near the line of control

പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി

Two soldiers critically injured in blast along LoC in J-K's Rajouri  two soldiers injured in an explosion near the line of control in jammu  ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കടുത്ത് സ്‌ഫോടനം  ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് ഗുരുതരപരിക്ക്  നിയന്ത്രണ രേഖ  LoC  രജൗരി  രജൗരി സ്‌ഫോടനം  ജമ്മു കശ്മീർ സ്‌ഫോടനം  explosion near the line of control  explosion in jammu
ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കടുത്ത് സ്‌ഫോടനം; രണ്ട് സൈനികർക്ക് ഗുരുതരപരിക്ക്
author img

By

Published : Oct 30, 2021, 8:39 PM IST

ജമ്മു : ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് (LoC) സമീപം ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. നൗഷേര സെക്ടറിലെ കലാൽ മേഖലയിൽ നിയന്ത്രണ രേഖയോട് ചേർന്ന ഫോർവേഡ് പോസ്റ്റിന് സമീപത്താണ് സ്ഫോടനമുണ്ടായത്.

ALSO READ:'മതത്തിന്‍റെ പേരിൽ ആക്രമിക്കുന്നവർ നട്ടെല്ലില്ലാത്തവർ'; ഷമിയെ തുണച്ച് വിരാട് കോലി

പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏതുതരം സ്ഫോടനമാണുണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.