ETV Bharat / bharat

കശ്‌മീരില്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തു; രണ്ട് മരണം - തദ്ദേശവാസികൾ കൊല്ലപ്പെട്ടു

ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്നുള്ള സഞ്ജീദ് അഹ്‌പരേ (19), ഷാൻ ഭട്ട് (35) എന്നിവരാണ് കൊല്ലപ്പെട്ടത്

Unidentified gunmen fired upon two civilians in Anantnag  Two killed by terrorists in Anantnag  civilians killed  civilians killed by terrorist  terrorists killed kashmiris  terrorists sent by pakistan killed kashmiris  തീവ്രവാദി വെടിവയ്‌പ്പ്  തദ്ദേശവാസികൾ കൊല്ലപ്പെട്ടു  ക്ഷിണ കശ്മീർ
അനന്ത്നാഗിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ രണ്ട് തദ്ദേശവാസികൾ കൊല്ലപ്പെട്ടു
author img

By

Published : May 30, 2021, 3:11 AM IST

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തീവ്രവാദികൾ നടത്തിയ വെടി വയ്പ്പിൽ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. സഞ്ജീദ് അഹ്‌പരേ (19), ഷാൻ ഭട്ട് (35) എന്നിവരാണ് കൊല്ലപ്പെട്ടത്.

Also Read: രാജസ്ഥാനിൽ നടുറോഡിൽ ഡോക്ടർ ദമ്പതികളെ വെടിവെച്ചു കൊന്നു

ഇരുവരെയും പൊലീസ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയ പൊലീസ് തീവ്രവാദികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.