മുംബൈ: പ്രായപൂർത്താകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേർ പിടിയിൽ. 16കാരിയായ പെൺകുട്ടിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. താനെ ജില്ലയിലെ ഭിവാഡിയിലാണ് സംഭവം. അറസ്റ്റിനെ തുടർന്ന് പ്രദേശത്തെ കടകള്‍ ചില അക്രമികൾ നശിപ്പിച്ചു. പോക്‌സോ, ബലാത്സംഗക്കേസുകളിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തതെന്ന് ഭിവാഡി ഡിസിപി യോഗേഷ് ചവാൻ പറഞ്ഞു.
താനെയിൽ 16കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേർ പിടിയിൽ - raping teenage girl
പ്രതികളുടെ അറസ്റ്റിനെ തുടർന്ന് പ്രദേശത്തെ കടകള്‍ അക്രമികൾ തകർത്തു
താനെയിൽ 16കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ട് പേർ പിടിയിൽ