ETV Bharat / bharat

ഛത്തീസ്‌ഗഢിൽ രണ്ട് പൊലീസുകാർ ആത്മഹത്യ ചെയ്‌തു - ആത്മഹത്യ

സുക്‌മ ജില്ലയിലെ പുഷ്‌പാൽ സ്റ്റേഷൻ കോൺസ്റ്റബിൾ ദിനേശ് വർമ്മ, ബിജാപൂർ ജില്ലയിലെ പമേഡ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ വിനോദ് പോർട്ടെ എന്നിവരാണ് സർവിസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തത്

police suicide Chhattisgarh  Two cops commit suicide  പൊലീസുകാർ ആത്മഹത്യ ചെയ്‌തു  സുക്‌മ ജില്ലയിലെ പുഷ്‌പാൽ സ്റ്റേഷൻ  സർവിസ് റൈഫിൾ  ആത്മഹത്യ  ബിജാപൂർ ജില്ലയിലെ പമേഡ് സ്റ്റേഷൻ
ഛത്തീസ്‌ഗഢിൽ രണ്ട് പൊലീസുകാർ ആത്മഹത്യ ചെയ്‌തു
author img

By

Published : Nov 29, 2020, 5:07 PM IST

റായ്‌പൂർ: ഛത്തീസ്‌ഗഢിൽ വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് പൊലീസുകാർ ആത്മഹത്യ ചെയ്‌തു. സുക്‌മ ജില്ലയിലെ പുഷ്‌പാൽ സ്റ്റേഷൻ കോൺസ്റ്റബിൾ ദിനേശ് വർമ്മ, ബിജാപൂർ ജില്ലയിലെ പമേഡ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ വിനോദ് പോർട്ടെ എന്നിവരാണ് സർവിസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് സുനിൽ ശർമ പറഞ്ഞു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.