ETV Bharat / bharat

ഗംഗയുടെ കനാല്‍വഴി വൃത്തിയാക്കുമ്പോള്‍ കണ്ടെത്തിയത് മൃതദേഹമുള്ള രണ്ട് കാറുകള്‍ - ganga canal

കാറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു.

In a mysterious incident in Muzafar Nagar  യുപി ഗംഗ കനാല്‍  യുപി കാർ  കനാലിൽ നിന്നും കാറുകള്‍ കണ്ടെത്തി  കാറുനുള്ളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തി  യുപിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി  up ganga river  dead found at up  up canal  ganga canal  dead body found ganga canal
യുപിയില്‍ കനാല്‍ വൃത്തിയാക്കുന്നതിനിടെ കാറുകള്‍ കണ്ടെത്തി
author img

By

Published : Jun 23, 2021, 8:59 PM IST

ലക്‌നൗ : ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറില്‍ ഗംഗയുടെ കനാല്‍വഴി വൃത്തിയാക്കുന്നതിനിടെ ചെളിയില്‍ പൂണ്ട നിലയില്‍ രണ്ട് കാറുകളും അതിനുള്ളില്‍ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയതായി പൊലീസ്.

മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നു. ഒരു കാര്‍ മുസാഫര്‍നഗറിലും അടുത്തത് സിഖേദ പൊലീസ് സ്റ്റേഷന്‍ പരിധി യില്‍ നിന്നുമാണ് കണ്ടെടുത്തത്.

Also Read: ഗംഗാനദിയില്‍ പേടകത്തില്‍ ഒഴുകിയെത്തിയത് പിഞ്ചുകുഞ്ഞ്

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ബാഗ്ര സ്വദേശിയായ ദിൽഷാദ്‌, ദ്വാരക സ്വദേശിയായ ഉദയ്‌ അത്രെയ എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് പൊലീസ് പറയുന്നു. രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.